മാവോവാദി സാന്നിധ്യം പൊലീസ് മുന്‍കൂട്ടി അറിഞ്ഞു
മാനന്തവാടി: പടിഞ്ഞാറത്തറ വനമേഖലയില്‍ മാവോവാദി സാന്നിധ്യം പൊലീസ് മുന്‍കുട്ടി അറിഞ്ഞതായി സൂചന. ആറംഗ സംഘം തലപ്പുഴ മക്കിമലയില്‍ തമ്ബടിച്ച് വാളാരം കുന്നിലേക്ക് നീങ്ങുന്നതായി രഹസ്യാന്വേഷണ വിഭാഗം മനസ്സിലാക്കിയിരുന്നു. പാലക്കാട് മഞ്ചക്കണ്ടി ഏറ്റുമുട്ടലിെന്റ തിരിച്ചടിക്കാണ് നീക്കമെന്നും കമ്ബനി ദളം രണ്ടില്‍പ്പെട്ടവരാണ് സംഘത്തിലുള്ളതെന്നും വിവരം ലഭിച്ചു. പ്രദേശത്ത് പൊലീസ് പഴുതടച്ച പരിശോധനയാണ് നടത്തിയിരുന്നത്. പ്രദേശവാസികളെ പോലും പരിശോധനക്ക് ശേഷമാണ് Read More …
