ബി​ഹാ​റി​ല്‍ ജം​ഗി​ള്‍​രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മോ​ദി

പാ​റ്റ്ന: ബിഹാ​റി​ല്‍ ജം​ഗി​ള്‍ രാ​ജ് കൊ​ണ്ടു​വ​രു​ന്ന​വ​രെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബിഹാ​റി​ലെ ധ​ര്‍​ഭം​ഗ​യി​ലെ അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് അദ്ദേഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ബിഹാ​റി​ന് സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തും ആ​ത്മ​നി​ര്‍​ഭ​ര്‍ മി​ഥി​ലാ​ഞ്ച​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കോ​ണ്‍​ഗ്ര​സ് ന​യി​ക്കു​ന്ന മ​ഹാ​ഗ​ഡ്ബ​ന്ധ​നും ബിഹാ​റി​നെ വീ​ണ്ടു​മൊ​രു കാ​ട​ന്‍ ഭ​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മം. അ​രാ​ജ​ക​ത്വ​മാ​ണ് Read More …

ശബരിമലയില്‍ മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് തീര്‍ത്ഥാടനത്തിന് അനുമതി

ശബരിമലയില്‍ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളില്‍ അനുവദിക്കും. തീരുമാനം, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്. പ്രവേശനം, കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും. പ്രവേശനം അനുവദിക്കുക വെര്‍ച്വല്‍ ക്യൂ വഴിയാണ്. അതേസമയം യോഗത്തില്‍ , പ്രവേശനത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം Read More …

മുന്നോക്ക സമുദായ വിദ്യാര്‍ഥി സംവരണം ഭരണഘടനാ വിരുദ്ധം; എസ്​എന്‍.ഡി.പി

കൊല്ലം: വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട മുന്നോക്ക സമുദായ വിദ്യാര്‍ഥി സംവരണം സാമൂഹ്യനീതിക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്ന്​ എസ്​.എന്‍.ഡി.പി യോഗം. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയിലും ഇക്കാര്യം അംഗീകരിക്കപ്പെട്ടതാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 15(4), 16(4) വകുപ്പുകള്‍ സാമ്ബത്തിക സംവരണത്തിന്‍െറ സാധ്യതകളെ വ്യക്തമായി ഖണ്ഡിക്കുന്നതും, തള്ളിക്കളയുന്നതുമാണ്. ആയതിനാല്‍ Read More …

നവംബര്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിപ്പോയെന്നും അതിനാല്‍ നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ, പരസ്യകോലാഹലങ്ങള്‍ക്കു ഇടം കൊടുത്ത സര്‍ക്കാര്‍ പ്രതിസന്ധിഘട്ടത്തില്‍ ഒന്നും ചെയ്യാനാവാതെ നട്ടം തിരിയുന്ന കാഴ്ച കാണേണ്ടി വന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസിനെ ഉപയോഗിച്ചല്ല കൊവിഡിനെ നേരിടേണ്ടത്. ആരോഗ്യവിദഗ്ധര്‍ ചെയ്യേണ്ട Read More …

കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശ്രീറാമിന് രൂക്ഷ വിമര്‍ശനം; സി സി ടി വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം : സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ നരഹത്യ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്‍്റെ പെണ്‍ സുഹൃത്തുമായ വഫാ നജീമും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ദ്യശ്യങ്ങളടങ്ങിയ ഡി വി ഡി Read More …

39 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ നീതി ആയോഗ്; ഡിസംബര്‍ 24 വരെ അപേക്ഷിക്കാനാകും

39 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ നീതി ആയോഗ്. സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍, റിസര്‍ച്ച്‌ ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍ക്കാലിക നിയമനമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക അപേക്ഷകര്‍ക്ക് യോഗ്യതയ്ക്കു പുറമേ നിശ്ചിത വര്‍ഷത്തെ മുന്‍പരിചയവും ഉണ്ടായിരിക്കണം. Read More …

പച്ചക്കറികള്‍ക്ക്‌ തറവില പ്രഖ്യാപിച്ചു; സര്‍ക്കാര്‍ കര്‍ഷകര്‍ക്ക്‌ ഒപ്പമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പച്ചക്കറികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് തറവില തീരുമാനിക്കുന്നത് ഏത്തക്കായ, Read More …

ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്; 12.25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പി​ടി​കൂ​ടി

ക​രി​പ്പൂ​ര്‍: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​ഗോ​ട് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലു​മാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സ്വ​ര്‍​ണ​ച്ച​ങ്ങ​ല, സ്വ​ര്‍​ണ കോ​യി​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 245 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ആ​കെ ക​ണ്ടെ​ടു​ത്ത​ത്. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ.​കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​ധീ​ര്‍, ഐ​സ​ക് വ​ര്‍​ഗീ​സ്, Read More …