മുന്നാക്ക സംവരണം പിന്‍വലിക്കണം; സര്‍ക്കാരിനോട് ഇടഞ്ഞ് കാന്തപുരം വിഭാഗം
കോഴിക്കോട്: മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി വിഭാഗം രംഗത്ത്. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്നാണ് എ.പി വിഭാഗത്തിന്റെ വിമര്‍ശനം. സവര്‍ണ താത്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗം തങ്ങളുടെ മുഖപത്രത്തിലൂടെ വിമര്‍ശനം ഉന്നയിക്കുന്നു. സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. Read More …
