പെണ്‍കുട്ടിയോട് മോശം പെരുമാറ്റം: പൊലീസുകാരനെ സസ്പെന്റ് ചെയ്തു
കല്പറ്റ: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കല്പറ്റ ട്രാഫിക് യൂനിറ്റിലെ സിവില്‍ പൊലീസ് ഒാഫിസര്‍ ജാക്സണെ ജില്ല പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. രണ്ടു ദിവസം മുമ്ബ് പകല്‍ 12 മണിയോടെ കല്പറ്റ ട്രാഫിക് ജങ്ഷന് വഴി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പൊലീസുകാരന് ചോദ്യം ചെയ്ത്, കണ്ടെയ്ന്മെന്റ് സോണാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. നഗരസഭ പരിധിയില്‍ Read More …
