വയനാട്ടിലെ മൂന്ന് കോളനികളിലെ 650 ആദിവാസികള്‍ ക്വാറന്റീനില്‍
വയനാട്: ജില്ലയില്‍ ആശങ്ക വിട്ടൊഴിയാതെ കോവിഡ് വ്യാപനം തുടരുന്നു. കൊറോണ വൈറസ് ബാധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് ജില്ലയിലുള്ള മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റീന് ചെയ്തു. വയനാട്ടിലെ നിലവിലെ സ്ഥിതി ആശങ്കജനകമാണ്. മാത്രമല്ല കോളനികളിലെ ജീവിത രീതി അനുസരിച്ച് ഒരാളില്‍ വൈറസ് ബാധിച്ചാല്‍ രോഗപ്പകര്‍ച്ച വളരെ വേഗത്തിലാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം. നിലവില്‍ തിരുനെല്ലി പഞ്ചായത്തിലെ Read More …
