സൗദിയില്‍ കൊവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കൊവിഡ് 19 ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്ബുള്ളി ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഇരുവരെയും കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ Read More …

കൊവിഡ് പ്രതിരോധം; വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്

വയനാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം ആരംഭിക്കുന്നത് . ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച്‌ കൊണ്ട് വയോജനങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസിനെ തടയുന്നതിനായാണ് റിവേഴ്‌സ് ക്വാറന്റൈന്‍ Read More …

കോവിഡ് 19: നാടിന്റെ സുരക്ഷയിലേക്ക് ബഹ്‌റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി

മലപ്പുറം: ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്‌റിനില്‍ നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ഐ.എക്‌സ് – 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം Read More …

ജയിലില്‍ സാമൂഹിക അകലം പാലിക്കുന്നില്ല ; തടവുകാരുടെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 പേരെ താമസിപ്പിക്കേണ്ട സ്ഥലത്ത് കൊറോണ കാലത്ത് 35 തടവുകാരെ പാര്‍പ്പിച്ചിരിപ്പിക്കുന്നുവെന്ന പരാതിയുമായി ബന്ധുക്കള്‍. യാതൊരു വിധത്തിലുള്ള പരിശോധനയും നടത്താതെയാണ് പരോള്‍ കഴിഞ്ഞ് എത്തുന്നവരെ ജയിലിലേക്ക് തിരികെ കയറ്റിയതെന്ന ആക്ഷേപവുമുണ്ട്. കോവിഡ് ഭീതി ഒഴിയുന്നത് വരെ നിലവില്‍ പരോളില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സുപ്രീംകോടതി ചീഫ് Read More …

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; നടുക്കം മാറാതെ ഉദ്ധവ് സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ഉദ്ധവ് സര്‍ക്കാര്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണം. ഇന്നലെ മാത്രം 1230 പേര്‍ക്ക് കോവിഡ്. ഇതില്‍ 791 കേസുകളും മുംബൈയിലാണ്. സംസ്ഥാനത്തിതുവരെ 23,401 കേസുകളും 868 മരണവും. ധാരാവിയില്‍ രോഗികള്‍ 916. നിലവിലെ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ വരുന്ന ആഴ്ചയോടെ രോഗികളുടെ എണ്ണം Read More …

പ്രധാന മന്ത്രിയുമായുള്ള വീഡിയോകോണ്‍ഫറന്‍സില്‍ കേരളം ഉന്നയിച്ച വിഷയങ്ങള്‍..

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ മാര്‍ഗ രേഖയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ട്രെയിനുകളില്‍ നിയന്ത്രണം വേണം. കേരളത്തിന്റെ പാസ് ഉള്ളവരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാവൂ. ഓണ്‍ലൈന്‍ Read More …

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഈ മാസം 13 ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ 13ന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷോപ്പുകള്‍ തുറക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 7 വരെയായിരിക്കും പ്രവര്‍ത്തന സമയം. കള്ള് പാഴ്‌സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം ഷാപ്പില്‍ Read More …

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : സീതത്തോട്‌ വാലുപാറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊമ്ബനോലില്‍ രാജന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേശ്മ( 18) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് സംഭവം. റേഷന്‍ കടയില്‍ പോയി തിരികെ വീട്ടിലെത്തിയ അമ്മ രേശ്മയെ വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനാല്‍ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീടിന്റെ പുറകുവശത്തുകൂടി Read More …