പ്രവാസികള്‍ക്ക് ആശങ്ക, കുവൈറ്റില്‍ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു
കുവൈറ്റ്: കൊവിഡ് ബാധിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം കുവൈറ്റില്‍ കുതിക്കുന്നു. പുതുതായി 45 ഇന്ത്യക്കാര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി. മൊത്തം എണ്ണം 1234 ആണ്. പുതിയ രോഗികളില്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 71 പേര് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്ബര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. മൂന്ന് ഇന്ത്യന്‍ Read More …
