സ്വര്‍ണ വില കുറഞ്ഞു ; പവന് 23,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് കുറഞ്ഞത്. 23,640 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയിലുമായിരുന്നു വ്യാപാരം Read More …

ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടില്ല; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി താരം പറഞ്ഞത് ഇങ്ങനെ

കൊച്ചി: ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് സന്ദേശ് ജിങ്കനടക്കമുള്ള താരങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു പുതുവര്‍ഷ സമ്മാനം നല്‍കി സന്ദേശ് ജിങ്കന്‍. ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന കിംവദന്തികളെ കാറ്റില്‍ പറത്തി ജിങ്കന്‍ ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്- ‘2019 എന്ന് പറയുമ്ബോള്‍ എനിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മാത്രമാണ് Read More …

സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിന്റെ വിശദാംശങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം Read More …

മനീതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയതിനെതിരെ ഹൈക്കോടതി

കൊച്ചി: സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ കയറ്റി ശബരിമലയില്‍ കൊണ്ടുപോയതിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി. ഇത് പോലിസിന്റെ ബോധപുര്‍വ്വമായ നടപടിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പമ്ബയിലേക്ക് സ്വകാര്യ വാഹനം പാടില്ലെന്ന് നേരത്തെ ഉത്തരവുണ്ടായിട്ടും അത് ലംഘിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായിട്ടുണ്ടോ?. ഡിജിപിയാണോ സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള Read More …

മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന്‍ ഐസ്‌മെത്ത് കൊച്ചിയില്‍

കൊച്ചി: മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന്‍ ‘ഐസ്‌മെത്ത്’ കൊച്ചിയില്‍. ‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും പിടിച്ചെടുത്തു. ലഹരിമരുന്ന് Read More …

ചലച്ചിത്ര നടന്‍ കെ എല്‍ ആന്റണി അന്തരിച്ചു

കൊച്ചി: നാടക – ചലച്ചിത്ര നടന്‍ കെഎല്‍ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദിലീഷ് പോത്തന്‍ ചിത്രം മഹേഷ് പ്രതികാരത്തിലെ ഫഹദ് ഫാസിലിന്റെ അച്ഛന്‍ വേഷത്തിലൂടെയായിരുന്നു സിനിമ രംഗത്തെ അരങ്ങേറ്റം. കഴിഞ്ഞ അമ്ബത് വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ പ്രൊവിഡന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More …

കെഎസ്‌ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. ഇപ്പോള്‍ ഉള്ള ഒഴിവിലേയ്ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്‌സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി പറഞ്ഞു. പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. Read More …

കോടതി വിധി നടപ്പാക്കാതെ മടങ്ങില്ലെന്ന്‌ റമ്ബാന്‍;കോതമംഗലത്ത്‌ സംഘര്‍ഷം തുടരുന്നു

കോതമംഗലം: കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന്‌ തോമസ് പോള്‍ റമ്ബാന്‍. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്ബാന്‌ ഇതുവരെ പള്ളിയില്‍ കയറാനായിട്ടില്ലകഴിഞ്ഞ 20 മണിക്കൂറായി റമ്ബാനെയും കൂടെയുള്ള 4 ഓര്‍ത്തഡോക്സ് വിശ്വാസികളേയും തടഞ്ഞുവെച്ചിരിക്കയാണ്‌. ഇവരുടെ വാഹനത്തിന് യാക്കോബായ വിശ്വാസികളായ നിരവധി പേരാണ്‌ കുത്തിയിരിക്കുന്നത്‌. പള്ളി അങ്കണത്തിലാണ്‌ Read More …