കൊ​ച്ചി മ​യ​ക്കു മ​രു​ന്ന് വേ​ട്ട; പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍…

കൊ​ച്ചി: കൊ​ച്ചി​യി​ലെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ല്‍ പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. 200 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി വ്യാ​ഴാ​ഴ്ച​ത്തെ സം​ഭ​വ​ത്തി​നു ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ര​ണ്ട് സം​ഭ​വ​ങ്ങ​ള്‍​ക്കു പി​ന്നി​ലും ഒ​രേ സം​ഘ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.  അ​ലി​യെ​ന്ന ല​ഹ​രി മാ​ഫി​യാ ത​ല​വ​ന്‍റെ പി​ന്നാ​ലെ​യാ​ണ് നി​ല​വി​ല്‍ എ​ക്സൈ​സും കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും എ​ക്സൈ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ വ​ലി​യ Read More …

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് പമ്ബവരെ സര്‍വീസ്:10 ദീവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി :  തമിഴ്‌നാട് ട്രാന്‍സ്‌‌പോര്‍ട്ട് ബസുകള്‍ക്ക് പമ്ബവരെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തമിഴ്‌നാട് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്. കോര്‍പറേഷന്റെ അപേക്ഷ കെഎസ്‌ആര്‍ടിസി നിരസിച്ചിരുന്നു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച്‌ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി നാലിലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹര്‍ജി. റസാഖിന്റെ മകന്‍ ഷെഫീഖ് റസാഖ് കേസില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ദിവസം കോടതി Read More …

ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. നേരത്തെ സമാന ആവശ്യമുന്നയിച്ച്‌ ദിലീപിന്‍റെ അമ്മ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.

ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്ന് ഫോണ്‍ കോള്‍ സന്ദേശം. . .

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിനെ തുടര്‍ന്ന് രവി പൂജാരിയുടെ പേരില്‍ വീണ്ടും ഫോണ്‍ കോള്‍ സന്ദേശം. തട്ടിപ്പിന് പിന്നിലെ പ്രധാനിയെ വക വരുത്തുമെന്നും വെടിയുതിര്‍ത്തത് തന്റെ ആളുകളെന്നും ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്നുമാണ് ഫോണ്‍ കോള്‍ സന്ദേശം എത്തിയത്. അതേസമയം, ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ Read More …

കോതമംഗലം പള്ളിത്തര്‍ക്കം; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കോതമംഗലം: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പൊലീസിനെ വിമര്‍ശിച്ച്‌ വീണ്ടും ഹൈക്കോടതി. കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കുവാന്‍ ഓര്‍ത്തോഡോക്‌സ് വൈദികന് മുന്‍സീഫ് കോടതി അനുമതി നല്‍കിയതിനെതിരെ യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചിരിക്കുന്നത്. അനുകൂല വിധി സമ്ബാദിച്ചവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതിന് പകരമായി പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കുകയാണ് പൊലീസ് ചെയ്തതെന്നാണ് കോടതി പറഞ്ഞത്. കോടതികളില്‍ Read More …

ഹ​ര്‍​ത്താ​ലി​ന് തീയ​റ്റ​ര്‍ അ​ട​യ്ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍

കൊ​ച്ചി: ഇനി മുതല്‍ ഹര്‍ത്താല്‍ ദിനം തീയറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. സിനിമാ ഷൂട്ടിംഗുകളും നിര്‍ത്തിവയ്ക്കില്ല. ഹര്‍ത്താലുകള്‍ കൊണ്ട് ഭീമമായ നഷ്ടമാണ് തീയറ്ററുകള്‍ക്കും സിനിമാ ചിത്രീകരണത്തിനും ഉണ്ടാകുന്നതെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

വ​നി​താ മ​തി​ലി​ന് എ​ന്താ​ണ് കു​ഴ​പ്പം..? ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​നി​താ മ​തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്ന് ഹൈ​ക്കോ​ട​തി. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ല. എ​ല്ലാ വ​കു​പ്പു​ക​ളോ​ടും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​തി​ല്‍ നി​ര്‍​ബ​ന്ധി​ക്ക​ലി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. വ​നി​താ മ​തി​ലി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​വ​ര​വ​രാ​ണ്. ജീ​വ​ന​ക്കാ​ര്‍​ക്ക് വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​മു​ണ്ടോ​യെ​ന്നും Read More …