വില കുറഞ്ഞ പ്രശസ്തിയ്ക്ക് കോടതിയെ ഉപയോഗിക്കരുത്; ശോഭാ സുരേന്ദ്രനോട് ഹൈക്കോടതി

കൊച്ചി: ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ കോടതി 25000 രുപ പിഴ നല്‍കി ഹര്‍ജി തള്ളി. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും നടപടി എല്ലാവര്‍ക്കും ബാധകമാകണമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പ് Read More …

ശബരിമലയില്‍ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നറിയിക്കാന്‍ നിരീക്ഷക സമിതിയോട് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നറിയിക്കാന്‍ നിരീക്ഷക സമിതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സമിതി എത്രയും വേഗം റിപ്പോര്‍ട് നല്‍കണം .നിരീക്ഷക സംലത്തെ സ്വമേധയാ കക്ഷി ചേര്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. കോടതി നിര്‍ദേശം നിരീക്ഷക സംഘത്തെ അറിയിക്കാനും കോടതി ഉത്തരവിട്ടു സ്ത്രീകള്‍ക്കായി ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടന്നും എന്നാല്‍ യുവതീ Read More …

പ്ര​ള​യ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി​യെ ത​ള്ളി നേ​വി

കൊ​ച്ചി: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ നാ​വി​ക​സേ​ന ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ബി​ല്ല് സ​മ​ര്‍​പ്പി​ച്ചു​വെ​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ദ​ക്ഷി​ണ​നാ​വി​ക​സേ​നാ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ല്‍ അ​നി​ല്‍ കു​മാ​ര്‍ ചൗ​ള. നാ​വി​ക​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച പ​രി​ശീ​ല​ന​മാ​യാ​ണ് പ്ര​ള​യ​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കാ​ണു​ന്ന​ത്. ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ചെ​യ്യു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ദ​ക്ഷി​ണ നാ​വി​ക ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​നേ​ഴാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ​യാ​ണ് Read More …

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

കൊച്ചി:ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിന്സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി Read More …

നെടുമ്ബാശേരി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍ തുടങ്ങി

നെടുമ്ബാശേരി: ശബരിമല തീര്‍ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ തുടങ്ങി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനലിന്‍റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുക. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന Read More …

നിയമസഭാ സ്പീക്കര്‍ മറ്റൊരു ജോസഫൈനാകരുത്; വി ടി ബല്‍റാം

കൊച്ചി: നിയമസഭാ സ്പീക്കറെ പരിഹസിച്ച്‌ എം എല്‍എ വിടി ബല്‍റാം രംഗത്ത്. സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാകരുതെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങള്‍ അലങ്കരിക്കുന്ന പദവികള്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ടെന്നും ബല്‍റാം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാവരുത്. നിങ്ങളെയൊക്കെ ആ കസേരകളിലിരുത്തിയത് Read More …

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ പത്തിലേക്ക് മാറ്റി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ പത്തിലേക്ക് മാറ്റി. മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. റസാഖിന്റെ മകന്‍ ഷെഫീഖ് റസാഖ് കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിനാണ് ഹൈക്കോടതി നടപടി. അബ്ദുള്‍ റസാഖ് മരിച്ചതോടെ Read More …

കഴുകി വൃത്തിയാക്കിയ മീനുകളുമായി വീട്ടുമുറ്റത്തേക്ക് ഹനാന്റെ വൈറല്‍ ഫിഷ് സ്‌റ്റാള്‍

കൊച്ചി: എത്ര പ്രതിസന്ധിയും വിവാദങ്ങളും ഉണ്ടായാലും പിന്മാറില്ലെന്നും മത്സ്യവ്യാപാരവുമായി മുന്നോട്ട് പോകുമെന്നും ഹനാന്‍. കൊച്ചി തമ്മനത്ത് വാടകയ്‌ക്ക് കടയെടുത്ത് മത്സ്യവ്യാപാരം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ കടയുടമ പിന്മാറിയതിനാല്‍ നടന്നില്ല. എന്നാലിപ്പോള്‍ വണ്ടിയില്‍ തയ്യാറാക്കിയ മൊബൈല്‍ ഫിഷ് സ്‌റ്റാളില്‍ മത്സ്യവ്യാപാരം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഹനാന്‍. ഹനാന്റെ ഫേസ്ബുക്ക് പോസ്‌റ്റിലെ വാക്കുകള്‍ ഇങ്ങനെ… viral fish stall ready Read More …