ശബരിമല ; അമിത് ഷായുടെ നിര്‍ദേശപ്രകാരം എത്തിയ സംഘം കൊച്ചിയില്‍
കൊച്ചി : ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ടു തയാറാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം എത്തിയ ബിജെപി ദേശീയ സംഘം കേരളത്തിലെത്തി. കോര്‍കമ്മിറ്റിയംഗങ്ങളായ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ഗണേഷ് എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി എംപി, Read More …
