റഫറി എന്നും കേരള ബ്ലാസ്റ്റേഴ്സിനെതിരെ, പിഴവുകള്‍ ചൂണ്ടി കാട്ടി ഡേവിഡ് ജെയിംസ്
ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി പോരാട്ടത്തില്‍ കേരളം വിജയിക്കാതിരിക്കാനുള്ള കാരണം റഫറി തന്നെയാണെന്ന് ചൂണ്ടി കാട്ടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോള്‍ തെറ്റായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ചിരുന്നു. ഒപ്പം ഒരു പെനാല്‍റ്റി തെറ്റായി പൂനെയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു. എപ്പോഴും റഫറിമാരുടെ തെറ്റായ Read More …
