ആര്‍എസ്‌എസിന്റെ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സന്‍; രശ്മി നായര്‍
കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തീവ്രവാദ സംഘടനയാണ് ആര്‍ എസ് എസ് എന്ന് രശ്മി നായര്‍. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആര്‍എസ്‌എസിന്റെ ഏറ്റവും വലിയ ക്രിമിനല്‍ കൂടിയാണ് വത്സന്‍ തില്ലങ്കേരിയെന്നും രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഞാന്‍ മനസിലാക്കിയിടത്തോളം പഠിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര Read More …
