കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ശാന്തിനിയമനങ്ങളില്‍ ഇടം നേടിയത് 142 പിന്നോക്കവിഭാഗക്കാര്‍

കൊച്ചി:  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് ദേവസ്വം റിക്രൂട്ട്മന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചു.198 പേരുടെ ജനറല്‍ ലിസ്റ്റും ഒപ്പം റിസര്‍വ്വേഷന്‍ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 198 പേരുടെ ജനറല്‍ ലിസ്റ്റില്‍ നമ്ബൂതിരി/നായര്‍/മുന്നോക്ക വിഭാഗത്തില്‍ പെട്ട 56 പേര്‍ മാത്രമാണ് ഇടം പിടിച്ചത്. ബാക്കി 142 പേരോളം ഈഴവ,ധീവര,പുലയ എന്നീ പിന്നോക്ക സമുദായത്തില്‍ Read More …

ശബരിമല: രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റ് വേഗത്തിലാക്കാന്‍ പൊലീസ്

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ കൈമുറിച്ച്‌ ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന വിവാദ വെളിപ്പെടുത്തലിനെതിരായ കേസില്‍ അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് വേഗത്തിലാക്കാന്‍ പൊലീസ്. നോട്ടീസ് അയച്ച്‌ രാഹുലിനെ വിളിച്ച്‌ വരുത്തി അറസ്റ്റ് ചെയ്യാനാണ് നേരത്തെ പൊലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് പുതിയ തീരുമാനം. പത്തനംതിട്ട പൊലീസിനടക്കം Read More …

വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ചോര വീഴ്ത്താന്‍ നിരവധി പേര്‍ തയ്യാറായിരുന്നുവെന്ന രാഹുല്‍ ഈശ്വറിന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി Read More …

ബാ​ര്‍​ക്കോ​ഴ: തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​എം.​മാ​ണി കോ​ട​തി​യി​ല്‍

കൊ​ച്ചി: ബാ​ര്‍​ക്കോ​ഴ​ക്കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് മൂ​ന്നു ത​വ​ണ അ​ന്വേ​ഷിച്ച്‌ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ്. കേ​സി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും മാ​ണി ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. തു​ട​ര​ന്വേ​ഷ​ണം വൈ​കു​ന്ന​തി​നെ​തി​രെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് മാ​ണി​യുടെ നീക്കം. കേ​സി​ല്‍ Read More …

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയുവെന്ന്‌ സര്‍ക്കാര്‍

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ശശിധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ്‌ സള്‍ക്കാര്‍ സത്യവാങ്‌മൂലം സമള്‍പ്പിച്ചത്‌. അതേസമയം നിലക്കലില്‍ നിന്നും പമ്ബയിലേക്ക്‌ ഓരോ മിനിറ്റിലും സര്‍വ്വീസ് നടത്തുമെന്ന് കെഎഷ്‌ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വ്വീസുകള്‍ ത്രിവേണി വരെ നീട്ടണമെന്നും ത്രിവേണിയില്‍ നിന്ന് പമ്ബയിലേക്ക് അയ്യപ്പന്‍മാരെ ടിക്കറ്റില്ലാതെ കൊണ്ടുപോകാന്‍ കഴിയുമോയെന്നും Read More …

കരയുന്ന സിസ്റ്റര്‍ അനുപമ അഹങ്കാരങ്ങളുടെ മുഖത്തു കിട്ടുന്ന പ്രഹരമാണ്;ശാരദക്കുട്ടി

കൊച്ചി: പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ അപമാനത്തോടെയാണ് കണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തെരുവിലും പൊതുവിടങ്ങളിലും തലയുയര്‍ത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്. കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ Read More …

ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് ഡി​ജി​പി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ മ​ണ്ഡ​ല​കാ​ല​ത്ത് എ​ത്തു​ന്ന യു​വ​തി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. സു​ര​ക്ഷ ഒ​രു​ക്കു​ക പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്കു ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് പോ​ലീ​സി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ അ​ക്ര​മം ന​ട​ത്തി​യ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ലോ​ക്നാ​ഥ് ബെ​ഹ്റ വ്യ​ക്ത​മാ​ക്കി. . ശ​ബ​രി​മ​ല Read More …

ശബരിമല സ്ത്രീപ്രവേശനം; വിധി നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി നടപടി. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.