രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം: സി.സി.ടി.വി കാമറ പരിശോധിക്കും
കൊച്ചി: ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തെ നടപ്പന്തല്‍ വരെയെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വസതി അടിച്ച് തകര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം മൂന്ന് ദിവസം പിന്നിടുമ്ബോഴും അക്രമികള്‍ കാണാമറയത്ത്. രഹ്ന താമസിക്കുന്ന പനമ്ബള്ളി നഗറിലെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സിന് സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളിലൊന്നും അക്രമികളെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ഈ പരിസരത്തെ കൂടുതല്‍ Read More …
