കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സ്ത്രീപീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നതെന്ന് ശോഭ സുരേന്ദ്രന്‍

കേരളത്തിലെ സ്ത്രീ പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പി.കെ. ശശിക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിപ്രവര്‍ത്തക പരാതി കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടും വേണ്ട നടപടി കൈക്കൊള്ളാന്‍ കഴിയുന്നില്ല. സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനാവാതെ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ഫ്രാങ്കോ Read More …

ഗതികെട്ട് പിസിയുടെ പിന്‍മാറ്റം; കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞു

പ്രതിഷേധങ്ങളില്‍ പതറി പിസി ജോര്‍ജ് കന്യാസ്ത്രീയ്ക്കെതിരെ ഉപയോഗിച്ച മോശം പദപ്രയോഗം പിന്‍വലിക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കുകളാണത് വികാരപരമായി പറഞ്ഞുപോയതാണെന്ന് പിസി ജോര്‍ജ്. വൈകാരികമായി പറഞ്ഞുപോയതാണ്. കേസില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോര്‍ജിനെതിരെ കേസെടുക്കാന്‍ ഒരുങ്ങിയതോടെയാണ് പരാമര്‍ശം പിന്‍വലിച്ചത്. കോട്ടയത്തുവച്ചായിരുന്നു Read More …

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ പാര്‍ടി അനുവദിക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോയംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പരാതിയിലെ വസ്തുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന കന്യാസ്ത്രികളുടെ പരാതിയില്‍ വസ്തുതയില്ലെന്നും പോളിറ്റ്ബ്യൂറോയംഗം ദില്ലിയില്‍ വ്യക്തമാക്കി.

സ്വര്‍ണ വില വര്‍ധിച്ചു ; പവന്‌ 22, 760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. 22, 760 രൂപയാണ് പവന്റെ ഇന്നത്തെ വില. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന Read More …

ജീവനക്കാരുടെ നിയമനം; കെഎസ്‌ആര്‍ടിസിക്ക് അനുകൂല വിധിയുമായി ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ നിയമന കാര്യത്തില്‍ കെഎസ്‌ആര്‍ടിസിക്ക് അനുകൂല വിധിയുമായി ഹൈക്കോടതി രംഗത്ത്. പിഎസ്‌സി നിര്‍ദേശിച്ച 209 ക്ലാര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെഎസ്‌ആര്‍ടിസി നിലപാടാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ളവരെ മറ്റ് വകുപ്പുകളിലേയ്ക്ക് നിയമിക്കാന്‍ പിഎസ്‌സിയ്ക്ക് നിര്‍ദേശവും നല്‍കി.

പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളുടെ അ​റ്റ​കു​റ്റ​പ്പ​ണിക്ക് എ​സ്ബി​ഐയുടെ പ്രത്യേക വാ​യ്പ

കൊ​ച്ചി: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന സം​സ്ഥാ​ന​ത്തെ വീ​ടു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക വാ​യ്പ​യു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. 8.45 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ല്‍ 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ഇ​ത്ത​ര​ത്തി​ല്‍ അ​നു​വ​ദി​ക്കും. വാ​യ്പാ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് പ്രോ​സ​സിം​ഗ് ഫീ​സ് ഈ​ടാ​ക്കി​ല്ല. ന​വം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​ക​യെ​ന്ന് എ​സ്ബി​ഐ അ​ധി​കൃ​ത​ര്‍ Read More …

ഡാമുകള്‍ തുറന്നു വിട്ട സംഭവം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊച്ചി: ഡാമുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതേസമയം, ഡാമുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഡാമുകള്‍ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നുവെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ഡാമുകള്‍ തുറക്കുന്നതിന് കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി Read More …

സ്വര്‍ണവില വര്‍ധിച്ചു; പവന് 22,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമീന് 10 രൂപ വര്‍ധിച്ച്‌ 2, 815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഒരു Read More …