മുഖ്യമന്ത്രിയും സംഘവും എറണാകുളത്ത്; ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: കനത്തമഴയും വെള്ളപ്പൊക്കവും നാശം വിതച്ച എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു. ആലുവ ചെങ്ങമനാട്ടെയും പുത്തന്‍വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്ബുകളിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തി. ജനങ്ങ‍ളില്‍ നിന്ന് പരാതി സ്വീകരിച്ച മുഖ്യമന്ത്രി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്നു Read More …

ആശങ്കയൊഴിഞ്ഞു; നെടുമ്ബാശേരിയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍

കൊച്ചി: ആശങ്കകള്‍ ഒഴിഞ്ഞതോടെ നെടുന്പാശേരി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി. പ്ര​ള​യ ഭീ​ഷ​ണി വി​മാ​ന​ത്താ​വ​ള​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഹ​ജ് സ​ര്‍​വീ​സ് മു​ട​ങ്ങി​യ​തു​മൂ​ലം കാ​ത്തു​കി​ട​ന്ന 410 ഹാ​ജി​മാ​രെ ഇ​ന്നു രാ​വി​ലെ 8.30ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ യാത്രയാക്കി. ഇ​തോ​ടെ ഹ​ജ് വി​മാ​ന സ​ര്‍​വീ​സും സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. ചെ​ങ്ക​ല്‍​തോ​ട്ടി​ല്‍​നി​ന്നും ഓ​വു​ചാ​ലു​ക​ള്‍ വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ ഭാ​ഗ​ത്തേ​യ്ക്കു Read More …

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി; കൂടുതല്‍ തെളിവെടുപ്പുമായി പൊലീസ്

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ്‌ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ കൂടുതല്‍ തെളിവെടുപ്പുമായി പൊലീസ്. കന്യാസ്ത്രീ താമസിച്ചിരുന്ന കോണ്‍വെന്റിലാണ് പൊലീസ് പരിശോധനയും തെളിവെടുപ്പും നടത്തുന്നത്. പഞ്ചാബ് പൊലീസിനൊപ്പമാണ് കേരള പൊലീസ് സംഘം ഇവിടെ എത്തിയത്. ഇതിനുശേഷം ബിഷപ് ഹൗസിലേക്കു പോകുന്നതാണ്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കേരള പൊലീസ് ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നാണ് Read More …

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശിക്കും

കൊച്ചി : പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. രാവിലെ 7.30നാണ് സന്ദര്‍ശനം. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പെ റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു Read More …

ബലിതര്‍പ്പണത്തിനെത്തുന്നവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം: റവന്യു മന്ത്രി

കൊച്ചി:  എല്ലായിടത്തും ഭക്ഷ്യധാന്യമെത്തിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് സാധ്യമാകാത്ത അവസ്ഥയുണ്ടെങ്കില്‍ പുറമെ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിനുള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ആളുകളെ സംബന്ധിച്ച്‌ റവന്യു വകുപ്പിന്റെ കൃത്യമായ റിപ്പോര്‍ട്ട്‌ Read More …

മുനമ്ബത്ത് ബോട്ട് കപ്പലിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

കൊച്ചി: മുനമ്ബത്ത് ബോട്ട് കപ്പലിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മുനമ്ബത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം. കുളച്ചല്‍ സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.ബോട്ട് നിശ്ശേഷം തകര്‍ന്നു. ഏത് കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല. Read More …

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​മി​ത ഫീ​സ്: നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും എ​ന്തു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി. സ്കൂ​ള്‍ ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ചേ​പ്പ​ന​ത്തെ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍ വി​ദ്യാ​മ​ന്ദി​റും അ​ഞ്ചു ര​ക്ഷി​താ​ക്ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സൗ​ക​ര്യം, സേ​വ​നം എ​ന്നി​വ​യോ​ടു യോ​ജി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​തെ​ങ്കി​ല്‍ Read More …

ബാര്‍കോഴ കേസില്‍ വിജിലന്‍സിനെ വിമര്‍ശിച്ച്‌ കോടതി

ബാര്‍കോഴ കേസില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച്‌ കോടതി. കേസ് അന്വേഷണത്തില്‍ വിജിലന്‍സ്, ജഡ്ജി ചമയേണ്ടന്നും കോടതി പറഞ്ഞു. വസ്തുതവിവര റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും കോടതി വിമര്‍ശനം ഉന്നയിച്ചു. ശബ്ദരേഖകള്‍ പരിശോധിച്ചില്ലെന്ന ബിജു രമേശിന്റെ വാദം കോടതി അംഗീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ജഡ്ജി വിധിയെഴുതും പോലെയാണ്. കൂടാതെ, കെ എം മാണി കോഴ വാങ്ങിയതിനും നല്‍കിയതിനും Read More …