ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ആ​പ​ത്തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ആ​പ​ത്തെ​ന്ന് ഹോ​ക്കോ​ട​തി. സം​സ്ഥാ​ന​ത്ത് ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നും സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 16ന് ​മു​ന്‍​പ് സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന ഫ്ല​ക്സു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നാ​യി എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് Read More …

പരാതി നല്‍കാന്‍ ഒരുങ്ങി ഹനാന്‍

കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹനാന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കോതമംഗലത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി വരികയാണെന്നും ആശുപത്രി വിട്ടാല്‍ ഉടന്‍ കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കുമെന്നും ഹനാന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വ്യക്തിപരമായി ആക്രമിച്ച വയനാട് സ്വദേശി നീറുദ്ദീനെതിരെ പരാതി നല്‍കുമെന്നും അയാള്‍ Read More …

ഹനാനെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്

തിരുവനന്തപുരം: കേരള ജനതയെ പിടിച്ചുകുലുക്കി ജനശ്രദ്ധനേടിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കണം നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിക്കാന്‍ വരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങള്‍ തന്നെയാണ് ആദ്യം പാലൂട്ടി വളര്‍ത്തിയതും പിന്നെ തിരിഞ്ഞ് കൊത്തിയതും. ഹനാന്റെ കഠിനാധ്വാനത്തെ വനോളം പുകഴ്ത്തിയ മലയാളികള്‍ തന്നെ പിന്നീട് സിനിമാപ്രമോഷന്റെ ഭാഗമായി സംഭവം Read More …

പിടിമുറുക്കി എക്‌സൈസ്; ജിഎന്‍പിസി അഡ്മിന്‍ അജിത്തിനെ ഉടന്‍ നാട്ടിലെത്തിക്കും

കൊച്ചി: മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്ന കാരണം കാണിച്ച്‌ ഫേസ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പിനെതിരെ കേസെടുത്ത എക്‌സൈസ് കടുത്ത നടപടികള്‍ തുടരുന്നു. അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ഇയാള്‍ വിദേശത്തേക്ക് കടന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന Read More …

യുവഡോക്ടര്‍മാര്‍ കടക്കെണിയില്‍

കൊച്ചി: മെഡിക്കല്‍ പഠനത്തിന്റെ ചെലവു വര്‍ധിച്ചതോടെ രാജ്യത്തെ യുവഡോക്ടര്‍മാരില്‍ ഭൂരിഭാഗവും കടക്കെണിയില്‍. വന്‍ തുക വിദ്യാഭ്യാസ വായ്്പയെടുത്ത് എം.ബി.ബി.എസ്. പഠിച്ചിറങ്ങിയവരാണ് വായ്്പ തിരിച്ചടക്കാനാകാതെ വിഷമിക്കുന്നത്. കേരളമുള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ യുവഡോക്ടര്‍മാര്‍ക്കിടയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് ഒരു പ്രമുഖ ദേശീയ പത്രം നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തി. സ്വകാര്യ മേഖലയില്‍ അഞ്ചുവര്‍ഷത്തെ Read More …

എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ; യുവതി അടക്കം പിടിയില്‍

കൊച്ചി : യുവ എഞ്ചിനീയറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശിയായ എഞ്ചിനീയറെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തിയാണ് കെണിയില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചത്. കേസില്‍ വെള്ളാങ്കല്ലൂര്‍ സ്വദേശിനി ഷമീന, ചേറ്റുപുഴ സ്വദേശി അനീഷ് മോഹന്‍, വെളപ്പായ ചൈനബസാര്‍ കണ്ടോളി ശ്യാംബാബു, കാക്കനാട് സ്വദേശി Read More …

പ്രണയവിവാഹം: പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം – ഹൈക്കോടതി

പ്രണയിച്ചതിന‌് കോളേജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം. വര്‍ക്കല സിഎച്ച്‌എംഎം കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജ്മെന്റിനെതിരെ ബിബിഎ വിദ്യാര്‍ഥികളായ വൈശാഖ‌്, മാളവിക ബാബു എന്നിവര്‍ നല്‍കിയ കേസിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ വിധി. മാനേജ്മെന്റിന്റെ അധികാരം വിദ്യാര്‍ഥികളുടെ വ്യക്തിപരമായ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമാക്കരുതെന്ന് സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. പ്രണയിച്ച്‌ Read More …

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: കേരളത്തിന് 80 കോടിയുടെ ആദ്യഘട്ട കേന്ദ്ര സഹായം

കൊച്ചി: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തിയില്‍ കേരളത്തിന് 80 കോടി രൂപയുടെ ആദ്യഘട്ട ധനസഹായം അനുവദിച്ചതായി കേ​ന്ദ്ര​മ​ന്ത്രി​ കി​ര​ണ്‍ റി​ജി​ജു​. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും റി​ജി​ജു പറഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ എത്തിയ കേ​ന്ദ്ര​മ​ന്ത്രി​ മാധ്യമങ്ങളോടാണ് ഇക്കാര്യമറിയിച്ചത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​ജി​ജു​വും അ​ല്‍​ഫോ​ണ്‍​സ്​ Read More …