ജെസ്ന തിരോധാനം: അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

കൊച്ചി: എരുമേലിക്ക് സമീപം മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്ന എന്ന ബിരുദ വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതിയുടെ വിലയിരുത്തല്‍. കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് പോലീസിന്‍റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തിയത്. ജെസ്ന കേസുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച വിവരങ്ങളെല്ലാം കോടതിക്ക് കൈമാറിയിരുന്നു. ജെസ്ന രഹസ്യമായി ഉപയോഗിച്ച സിം കാര്‍ഡ് Read More …

കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നു: സരിത നായര്‍

സോളാര്‍ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കത്തില്‍ ഗണേഷ് കുമാര്‍ നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്നും കോടതിയില്‍ മൊഴി നല്‍കിയ ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതാ നായര്‍ രംഗത്ത്. കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിക്കവെ സരിതാ നായര്‍ പറഞ്ഞു. കത്തില്‍ വരികള്‍ കൂട്ടിച്ചേര്‍ത്തു എന്നു പറയാന്‍ കത്ത് ഇതിനു മുന്‍പ് ഉമ്മന്‍ ചാണ്ടി Read More …

പൊഴിഞ്ഞത് ഗസല്‍ സംഗീതത്തിന്റെ മാസ്‌മരിക ശബ്ദം

കൊച്ചി: ഗസല്‍ സംഗീതത്തെ ജനകീയവും ജനപ്രിയവുമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരാളായിരുന്നു ഉമ്ബായി. തനിക്ക് മക്കള്‍ മൂന്നല്ല,​ നാലാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. മക്കളില്‍ നാലാമത്തെയാളായി ഉന്പായി കണ്ടിരുന്നത് ഗസലിനെയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഗസല്‍ സംഗീത ലോകത്ത് നിറഞ്ഞു നിന്ന അദ്ദേഹം ഇരുപതോളം ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1988ലാണ് ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കിയത്. Read More …

ഗസല്‍ ഗായകന്‍ ഉമ്ബായി അന്തരിച്ചു

കൊച്ചി:  മലയാളത്തിന്റെ ഗസല്‍ ഗായകന്‍ ഉമ്ബായി നിര്യാതനായി. 68 വയസ്സായിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെയാണ് അന്ത്യം. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്ബായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് Read More …

മെട്രൊ എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക്; മൂന്നാം ഘട്ടത്തിന്റെ രൂപരേഖ പുതുക്കുന്നു

കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍നിന്ന് അങ്കമാലിയിലേക്കു നീട്ടുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ പുതുക്കുന്നു. എയര്‍പോര്‍ട്ടിനെ ബ്ന്ധിപ്പിച്ച്‌ മെട്രോ സര്‍വീസ് അങ്കമാലിയില്‍ എത്തിക്കാനാണ് തീരുമാനം. ഇതിനായി മൂന്നുവര്‍ഷം മുന്‍പ് തയ്യാറാക്കിയ രൂപരേഖ പുതുക്കുന്നതിന് അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്ബനി ലിമിറ്റഡിനെ (യു.എം.ടി.സി.) ചുമതലപ്പെടുത്തി. പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിലാണ് രൂപരേഖയില്‍ മാറ്റം വരുത്തുന്നത്.രൂപരേഖ പുതുക്കല്‍ നാലു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് Read More …

ബിജെപിയുടെ രാഷ്‌‌ട്രീയവൈരാഗ്യം കുഞ്ഞുങ്ങളോടും; കേരളത്തിനുള്ള സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട്‌ ഭീമമായി വെട്ടിക്കുറച്ചു

കൊച്ചി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് നാം നടത്തിയ മുന്നേറ്റങ്ങള്‍ രാജ്യത്തിനാകെ മാതൃകയാകുമ്ബോഴാണ് ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യം. കേരളത്തിന്റെ കുഞ്ഞുങ്ങളും ബിജെപിയുടെ രാഷ്‌‌ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണെന്നും കുട്ടികളില്‍പ്പോലും രാഷ്‌ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്രമോഡിയെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. തോമസ് ഐസകിന്റെ ഫേസ്‌‌ബുക്ക് കുറിപ്പ് കേരളത്തിന്റെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്‌‌ട്രീയവൈരാഗ്യത്തിന് Read More …

ഹനാനെതിരെ അധിക്ഷേപം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ നൂറുദ്ദീന്‍ ഷൈക്കിനെതിരെ പൊലീസ് കേസെടുത്തു. ഇയാളാണ് ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത്. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്‌തവരും കുടുങ്ങുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, തനിക്കെതിരായി അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കൊച്ചി പൊലീസ് ഹനാന്റെ മൊഴി Read More …

തി​ങ്ക​ളാ​ഴ്ച ആ​ഹ്വാ​നം ചെയ്ത ഹ​ര്‍​ത്താ​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്നില്ലെന്ന് ഉ​റ​പ്പാ​ക്ക​ണം : ഹൈ​ക്കോ​ട​തി

കൊച്ചി: തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ യാതൊരുവിധ മാറ്റവുമില്ലെന്ന്ന് ഹിന്ദു സംഘടനകള്‍. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച്‌ കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പോലീസന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കോടതി Read More …