വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് പുസ്തക പ്രവാഹം
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മരണയില്‍ വട്ടവട പഞ്ചായത്തില്‍ ആരംഭിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് പുസ്തക പ്രവാഹം. നാടിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി പുസ്തകങ്ങളാണ് വായനശാലയിലെത്തുന്നത്. ആയിരത്തോടടുത്ത് പുസ്തകങ്ങള്‍ ഇതിനകം വായനശാലയില്‍ എത്തിയിട്ടുണ്ട്. ലൈബ്രറിയിലേക്കായി ഇടതുപക്ഷ അനുഭാവികളായ ഹോമിയോപ്പതി ഡോക്ടര്‍മ്മാരുടെ കൂട്ടായ്മയായ ‘പ്രോഗ്രസീവ് ഹോമിയോപ്പത്‌സ് ഫോറം Read More …
