ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി > വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യയും അമ്മയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും, കേസില്‍ സാക്ഷികളായിട്ടുള്ളവര്‍ എല്ലാം തന്നെ Read More …

അഭിമന്യുവിനെ വിളിച്ചുവരുത്തി കൊന്നത് തന്നെ? ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ഒന്നാം പ്രതി മുഹമ്മദ്…

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതിന്റെ പിറകിലും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്ന സൂചനകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ആണ് ഇത് ചെയ്തത് എന്നാണ് പോലീസ് സംശയിക്കുന്നത്. മഹാരാജാസ് കോളേജിലെ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് Read More …

എ ഡി ജി പിയുടെ മകള്‍ക്ക് മാത്രമായി പ്രത്യേക പരിഗണനയില്ല; അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി:  പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയുടെ ആവശ്യം തള്ളി ഹൈക്കോടതി . അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, രാജ്യത്തെ ഏത് പൗരനേയും പോലെയാണ് എ.ഡി.ജി.പിയുടെ മകളെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സ്‌നിഗ്ദ്ധയുടെ ആവശ്യവും കോടതി തള്ളി. അക്രമത്തില്‍ പോലീസ് Read More …

ദിലീപിന്റെ ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. Read More …

ദിലീപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി ; അമ്മയ്‌ക്കെതിരെ തുറന്നടിച്ച്‌ രമ്യ നമ്ബീശന്‍

കൊച്ചി: താര സംഘടനയായ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ നടി രമ്യ നമ്ബീശന്‍. നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് അതീവ രഹസ്യമായാണെന്ന് രമ്യ തുറന്നടിച്ചു. നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ യോഗത്തില്‍ താനും പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് രമ്യ ഇന്നലെ അറിയിച്ചിരുന്നു. ആ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്താന്‍ Read More …

കലാലയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് എ.കെ.ആന്റണി

കൊച്ചി: കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി രംഗത്ത്. വര്‍ഗീയ സംഘടനകള്‍ കടന്നു വരുന്നതിന് മുമ്ബും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം ഉണ്ടായിരുന്നെന്നും അതിന് പ്രധാന കാരണം കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി സംഘടന മാത്രം മതിയെന്നു കരുതുന്ന എസ്‌എഫ്‌ഐയും എബിവിപിയുമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യു Read More …

ഡബ്യുസിസിയില്‍ പൊട്ടിത്തെറി; മഞ്ജു വാര്യര്‍ രാജി വച്ചു

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. Read More …

മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്: വിജിലന്‍സിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മലബാര്‍ സിമന്റസ് അഴിമതിക്കേസില്‍ വിജിലന്‍സിന്റെ മെല്ലപ്പോക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഈ കേസില്‍ ഫലപ്രദമായ ഒരു അന്വേഷണവും വിജിലന്‍സിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും വിജിലന്‍സിനു കണ്ടെത്താന്‍ കഴിയാത്ത പല രേഖകളും സി.ബി.ഐക്കു കണ്ടെത്താന്‍ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ 36 ഓളം രഹസ്യ സ്വഭാവുമുള്ള രേഖകള്‍ സി.ബി.ഐക്ക് Read More …