അമ്മയുടെ കത്ത് ലഭിച്ചു, എന്നാല്‍ ചര്‍ച്ചയ്ക്കുള്ള ദിവസം കൂടി അറിയിക്കണമെന്ന് ഡബ്ല്യുസിസി
കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങളെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കിയിട്ടില്ലെന്ന് വനിതാ സംഘടന. ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വനിതാ കൂട്ടായ്മ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. വിഷയത്തില്‍ ജനങ്ങള്‍ നല്‍കുന്ന Read More …
