നടന്‍ കൊല്ലം അജിത് അന്തരിച്ചു: സംസ്‌കാരം ഇന്നു വൈകിട്ട് ആറിന്

കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യവും. മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാരം ഇന്നു വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തില്‍ നടക്കും. പ്രമീളയാണ് ഭാര്യ. ശ്രീക്കുട്ടി, Read More …

നഴ്സുമാര്‍ക്ക് ആശ്വാസം: അന്തിമ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച്‌ അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ ഹര്‍ജി തള്ളി.

കേസെടുത്തതിനെതിരെ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍. ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന ഹരജികള്‍ കീഴ്കോടതികള്‍ തള്ളിയതാണ്. പരാതി സിവില്‍ സ്വഭാവം ഉള്ളതാണെന്നും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്. ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈകോടതി Read More …

പി ജയരാജന് തിരിച്ചടി; യുഎപിഎ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളി

കതിരൂര്‍ മനോജ്് വധക്കേസില്‍ യുഎപിഎ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. സിംഗിള്‍ ബെഞ്ചിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തളളിയത് പി ജയരാജന് തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ഉള്‍പ്പെടെ Read More …

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി നിര്‍ദേശം. ഇതിനായി കോടതി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരന്‍റെ വാദം ഹൈകോടതി തള്ളി. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദല്‍ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹൈകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ Read More …

കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ ചുമത്തിയതിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യു എ പി എ ചുമത്തിയതെന്ന് ആരോപിച്ച്‌ പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ Read More …

സെക്‌സില്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും ഇക്കാര്യം ഉറപ്പ് വരുത്തുക

സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. ദാമ്ബത്യത്തില്‍ സെക്സിനുള്ള പ്രധാന്യം ഒന്നാമതാണ്. സെക്സില്‍ സ്ത്രീ പുരുഷ ഓര്‍ഗാസമാണ് സംതൃപ്ത ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നത്. പുരുഷന്മാര്‍ക്കു പൊതുവേ ഇത് എളുപ്പമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാവുകയെന്നത് അവരുടെ പുരുഷത്വത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല. ഇരുവര്‍ക്കും താല്‍പര്യമുള്ളപ്പോള്‍, സെക്സ് മൂഡുള്ളപ്പോള്‍ Read More …

അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയില്‍

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കും സന്തോഷ വാര്‍ത്ത. മലയാളികളുടെ അഭിമാന താരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ടു വര്‍ഷത്തേക്കുള്ള കരാറിലാണ് അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടത്. കരാര്‍ തുക വ്യക്തമല്ലാ എങ്കിലും ഒന്നരക്കോടിയുടെ അടുത്താണ് അനസിന് ഒരോ വര്‍ഷത്തേക്കും കേരളം വാഗ്ദാനം ചെയ്ത കരാറ്റ് എന്നാണ് അറിയുന്നത് അടുത്ത Read More …