ആദ്യ സെക്‌സില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്

സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്ബത്യത്തില്‍ സെക്‌സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതല്‍ വികാര തീവ്രമാണെങ്കില്‍ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ ശക്തമാകും എന്ന കാര്യത്തില്‍ സംശയം ഇല്ല. ആദ്യ സെക്‌സ് എന്നത് എല്ലാവരെയും സംബന്ധിച്ച്‌ സുഖകരമായ ഒരു ഓര്‍മയാണ്. എന്നാല്‍, ആദ്യ സെക്സ് സുഖകരമാക്കണമെങ്കില്‍ ഇതിനറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യപരമായതും ശാരീരികപരമായും.സ്ത്രീകളാണെങ്കിലും പുരുഷന്മാരെങ്കിലും Read More …

വി​ശ്വാസികള്‍ അടിമുടി മാറണമെന്ന്​ മാര്‍ ആലഞ്ചേരിയുടെ പെസഹാ സന്ദേശം

കൊച്ചി: വിശ്വാസികള്‍ അടിമുടി മാറണമെന്ന്​ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആ​കെ പരിവര്‍ത്തനത്തിന് വിശ്വാസികള്‍ തയാറാകണം. സഭാ നവീകരണം എന്നാല്‍ സ്വയം പരിവര്‍ത്തനമാകണം. വിശ്വാസികള്‍ക്കിടയില്‍ ഐക്യത്തി​​​െന്‍റയും കൂട്ടായ്മയുടെയും പങ്കുവെക്കല്‍ വേണം. കടുംബത്തിലും സമൂഹത്തിലും സഭയിലും അത് വേണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് Read More …

ജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് ഹൈകോടതി

കൊച്ചി: അഴിമതി ചൂണ്ടിക്കാട്ടിയതിന് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ ഡി.ജി.പി ജേക്കബ് തോമസിന്​ മറ്റ്​ നിയമപരമായി സാധ്യതകള്‍ തേടാമെന്ന്​ ഹൈകോടതി. ജീവന്​ ഭീഷണിയെങ്കില്‍ ജേക്കബ്​ തോമസിന്​ പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും ഹൈകോടതി നിര്‍ദേശിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ പരാമര്‍ശം. ജീവന് ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയാല്‍ സംരക്ഷണം Read More …

ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ല്‍ വിശദീകരണം ആവശ്യപ്പെട്ട് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. ക​ലാ​തി​ല​ക പ​ട്ടം ന​ഷ്ട​പ്പെ​ട്ട മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യും ന​ടി​യു​മാ​യ മ​ഹാ​ല​ക്ഷ്മി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. മ​ഹാ​ല​ക്ഷ്മി​ക്കു ക​ലാ​തി​ല​ക പ​ട്ടം ല​ഭി​ക്കാ​ന്‍ വേ​ണ്ടി മ​ത്സ​ര​ഫ​ലം തി​രു​ത്തി​യെന്ന ആരോപണത്തെ മാ​ര്‍ ഇ​വാ​നി​യോ​സി​ലെ ത​ന്നെ രേ​ഷ്മ​യെ​ കലാതിലകമായി തെരഞ്ഞെടുക്കുകയായിരുന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ല്‍ അ​വ​സാ​ന Read More …

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കണ്ടെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സീറ്റിന് അനുസരിച്ചുള്ള ആളുകളെ മാത്രമേ കയറ്റാന്‍ അനുവദിക്കുകയുള്ളു. ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷ്വറി ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്.

ഒടിയനിലെ പ്രഭയായുള്ള നടി മഞ്ജു വാര്യരുടെ ലുക്ക് പുറത്ത്

കൊച്ചി; മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ നായിക മഞ്ജു വാര്യര്‍ ഏതു കഥാപാത്രമായി എത്തും എന്ന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിയന്‍ ആകുമ്ബോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രഭയുടെ ലുക്കും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്‍ ആണ് എഴുതുന്നത്. രാവുണ്ണി എന്ന Read More …

മെസേജിന് ദുല്‍ഖറിന്റെ മറുപടി എത്തി ; സുഡു ഇപ്പോള്‍ സന്തോഷത്തിലാണ്

മികച്ച പ്രതികരണം നേടി സുഡാനി ഫ്രം നൈജീരിയ മുന്നേറുന്നതിനിടയില്‍ സുഡാനിയായി വേഷമിട്ട സാമുവല്‍ റോബന്‍സണ്‍ ഫേസ് ബുക്ക് ലൈവിലെത്തി തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. താന്‍അയച്ച മെസേജിന് ദുല്ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടിയാണ് സാമുവല്‍ലിനെ സന്തോഷിപ്പിച്ചിരിക്കുന്നത്. സാമുവലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ ദുല്‍ഖര്‍ സിനിമയിലെ സാമുവലിന്റെ പ്രകടനം അതിശയിപ്പിച്ചെന്നും പറഞ്ഞു. സാമുവലും സൗബിനും തകര്‍ത്തെന്ന് അഭിനന്ദിച്ച Read More …

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയില്‍

കൊച്ചി: സംസ്ഥാനത്തുടനീളം മോഷണ പരമ്ബരകള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതത്തെ കൊച്ചി പോലീസ് പിടികൂടി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജോണ്‍സണ്‍ എന്ന മരിയാര്‍പൂതത്തെ പോലീസ് വലയിലാക്കിയത്. കുളച്ചില്‍ സ്വദേശിയായ ജോണ്‍സണ്‍ കൊച്ചി കേന്ദ്രമായാണ് ഇപ്പോള്‍ മോഷണം നടത്തി വന്നിരുന്നത്. ഇയാള്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന പോലീസ് മേധാവി അറിയിച്ചു. 30 വര്‍ഷം മുമ്ബ് Read More …