ശിവശക്തി യോഗകേന്ദ്രം ; പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗസെന്ററായ ശിവശക്തി യോഗകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ. ഇതുവരെയുള്ള അന്വേഷണം ഫലപ്രദമല്ലെന്ന് സ്വരാജ് പറഞ്ഞു. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന വികാരം പൊതു സമൂഹത്തിലുണ്ട്. താനും ആ അഭിപ്രായം പങ്കുവെക്കുന്നുവെന്നും സ്വരാജ് വ്യക്തമാക്കി. പരാതി ഉയര്‍ന്ന് ഇരുപത് ദിവമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ എം.എല്‍.എ Read More …

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവരെ പുറത്താക്കാമെന്ന് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈകോടതി. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.   ജനാധിപത്യ സമരത്തില്‍ ഇത്തരം സമരമുറകള്‍ക്ക് സ്ഥാനമില്ല എന്നാണ് കോടതി പറഞ്ഞത്. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്ല. രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ Read More …

യൂബര്‍ ടാക്‌സി ഡ്രൈവറെ തല്ലിയ യുവതികളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നവാസ്

കൊച്ചി കഴിഞ്ഞമാസം യുബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിനെ നടുറോഡില്‍ കരിങ്കല്ലുകൊണ്ട് തല്ലിച്ചതച്ചക്കേസിലെ പ്രതികളെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ ഏഞ്ചല്‍ മേരി, ഷീജ അഫ്‌സല്‍ , ക്ലാര ഷിബിന്‍ എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളകാര്യം നേരത്തെ തന്നെ വാര്‍ത്തകളിലൂടെ പുറത്തു വന്നിരുന്നു. നേരത്തെ തന്നെ ഇവര്‍ നിരവധി ബ്ലാക്ക് മെയില്‍ കേസുകളിലും Read More …

ഹര്‍ത്താലിനെതിരെ ഹൈക്കോടതി: പ്രതിപക്ഷ നേതാവിനോട് വിശദീകരണം തേടി

കൊച്ചി: ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കേരള ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ത്താലിനെ ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

‘ഹാദിയയെ വെട്ടിക്കൊന്ന് ജയിലില്‍ പോകൂ ‘..അച്ഛനോട് ഹിന്ദുപാര്‍ലമെന്റ് നേതാവിന്റെ ഉപദേശം

കൊച്ചി: മാനം പോയി ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ ഭേദം ഹാദിയയെ വെട്ടിക്കൊന്ന് കൊന്ന് ജയിലില്‍ പോയികൂടെയെന്ന് അച്ഛന്‍ അശോകനോട് ഹിന്ദു നേതാവിന്റെ ആഹ്വാനം. ഹിന്ദു പാര്‍ലമെന്റ് അംഗം സി പി സുഗതനാണ് ഹാദിയയെ കൊലപ്പെടുത്താന്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യ ആഹ്വാനം നടത്തിയത്. അഖിലയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ‘അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ Read More …

സെക്‌സി ലുക്കില്‍ കീര്‍ത്തി സുരേഷ്, അന്തംവിട്ട് ആരാധകര്‍

മലയാളത്തിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാല്‍, തമിഴിലാണ് താരം തിളങ്ങുന്നത്. മലയാളം വിട്ട് അന്യഭാഷകളില്‍ ചെന്നാല്‍ ഗ്ലാമറസായി അഭിനയിക്കുന്ന നടിമാര്‍ നിരവധിയുണ്ട്. നയന്‍താര, അസിന്‍, ഭാവന, മീരാ ജാസ്മിന്‍ എന്നിവരെല്ലാം ഉദാഹരണമാണ്. എന്നാല്‍, അക്കൂട്ടത്തില്‍ നിന്നെല്ലാം കീര്‍ത്തി വ്യത്യസ്തയാണ്. ഇതുവരെ കീര്‍ത്തി സ്‌കെസിയായിട്ടോ ഗ്ലാമറസായിട്ടോ അഭിനയിച്ചിട്ടില്ല. പൊതുവേദികളില്‍ എത്തുമ്‌ബോള്‍ പോലും മാന്യമായ രീതിയിലായിരിക്കും കീര്‍ത്തി Read More …

യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ല

കൊച്ചി : കൊച്ചിയിലെ യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി. എല്ലാ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും പെരുപ്പിച്ച് കാണിക്കരുതെന്നും കോടതി പറഞ്ഞു. അനീസ് എന്ന യുവാവുമായി വിവാഹം കഴിച്ചതിന്റെ രേഖകള്‍ കണ്ണൂര്‍ സ്വദേശിനി ശ്രുതി കോടതിയില്‍ ഹാജരാക്കി. ഇതോടെ ശ്രുതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ശ്രുതിയുടെ ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്‌സില്‍ Read More …

തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു

കോളിവുഡിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണ. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച തൃഷയുടെ ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. മേക്ക് അപ്പ് ഒന്നും ഇല്ലാത്ത തൃഷ. മറിടത്തിലെ ടാറ്റു വരെ പുറത്ത് കാണാം. മുഖത്ത് ഒരു പുച്ഛ ഭാവവുമുണ്ട്. ഈ ഫോട്ടോ തൃഷ തന്റെ Read More …