കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
കൊച്ചി: കൊച്ചി മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് പാത ദീര്‍ഘിപ്പിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ്‌സിങ് പുരി മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ കലൂരിലെ സ്റ്റേഷനില്‍നിന്ന് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു. ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം Read More …
