എസ്ബിഐ ഭവനവാഹന വായ്പാനിരക്കുകള്‍ കുറച്ചു
കൊച്ചി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവാഹന വായ്പ അഞ്ച് അടിസ്ഥാനപോയിന്റ് കുറച്ചു. ഭവന വായ്പ അഞ്ച് ബിപിഎസ് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക പലിശനിരക്ക് 8.30 ശതമാനമാകും. വാര്‍ഷിക വാഹന വായ്പാ പലിശ 8.70 ശതമാനമാകും. നിലവില്‍ ഇത് 8.75 ശതമാനമാണ്. വിപണിയില്‍ ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണിത്്. നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് Read More …
