കൊച്ചി മേയറുമായി വാക്കു തര്‍ക്കം; ജൂഡ് ആന്റണിക്കെതിരെ കേസ്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും, മേയറെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്. അപമര്യാദയായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ചാണ് മേയര്‍ പരതി നല്‍കിയത്. സുഭാഷ് പാര്‍ക്കില്‍ ഷൂട്ടിങ് അനുമതിക്കായി എത്തിയതായിരുന്നു ജൂഡ് ആന്റണി. ഇപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടു നല്‍കാറില്ലെന്ന് മേയര്‍ അറിയിച്ചതാണ് വാക്കു തര്‍ക്കത്തിന് Read More …

ഡ്രൈവിങ് ടെസ്റ്റ് പുതിയ വ്യവസ്ഥ തല്‍ക്കാലമില്ല

കൊച്ചി:  ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പുതിയ രീതി പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഉത്തരവ്. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്യുന്ന രീതിയിലുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രകാരം പുതിയ വ്യവസ്ഥകള്‍ മേയ് 15 വരെ Read More …

അറസ്റ്റ് തടയില്ലന്ന് ഹൈക്കോടതി

കൊച്ചി: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്ക് കാരണമായ ടെലിഫോണ്‍ വിവാദ കേസില്‍ ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലന്ന് ഹൈക്കോടതി. പ്രതികള്‍ ഹാജരാവാത്തത് നിയമം അനുസരിക്കുന്നില്ലന്നതിനുള്ള തെളിവാണെന്നും കോടതി അറിയിച്ചു. അറസ്റ്റ് ചെയ്യില്ലന്ന് ഉറപ്പ് നല്‍കാനാവില്ലന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. സിഇഒ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒമ്ബത് പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച Read More …

മൂന്നാര്‍ കയ്യേറ്റവിഷയം ; ആവശ്യമെങ്കില്‍ ഇടപെടും

കൊച്ചി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദമന്ത്രി രാജ്‌നാഥ് സിംഗ്. പ്രശ്‌നം വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുന്ന സാഹചര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ഭൂമാഫിയ ആരോപണം ; പി ടി തോമസ് എം എല്‍ എയുടെ കോലം കത്തിച്ചു

കൊച്ചി: ഭൂമാഫിയ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ കോലം കത്തിച്ചു. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ് ഭൂമി കയ്യേറി എന്നു പറഞ്ഞ് രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചാണ് എം എല്‍ എയുടെ കോലം കത്തിച്ചത്. അടിമാലി കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുന്‍ ഡിസിസി പ്രസിഡണ്ട് Read More …

ഇളയരാജക്കെതിരെ മാക്ട ഫെഡറേഷന്‍

കൊച്ചി: റോയല്‍റ്റി വിവാദത്തില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷന്‍ രംഗത്ത്. ചലച്ചിത്ര ഗാനങ്ങള്‍ സംഗീത സംവിധായകന്റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാന്‍ മുതല്‍ മുടക്കുന്ന നിര്‍മാതാവിനും ചിത്രത്തിലെ പാട്ടുകള്‍ നിശ്ചയിക്കുന്ന സംവിധാകനും പാട്ടുകള്‍ക്ക് മേല്‍ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷന്‍ ഭാരവാഹി കെജി വിജയകുമാര്‍ പറഞ്ഞു. റോയല്‍റ്റി അവകാശവുമായി മുന്നോട്ട് പോയാല്‍ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് Read More …

മിഷേലിന്റെ മരണം: അറസ്റ്റിലായ ക്രോണിന് ജാമ്യം

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ എന്ന യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്‌ബോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് Read More …

നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: മദ്യ ലഹരിയില്‍ കൊച്ചിയിലെ പ്രമുഖ ബാറില്‍ അഴിഞ്ഞാടുകയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് മഹാ സുബൈര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആക്രമിക്കുകയും ചെയ്ത കേസില്‍ എറണാകുളം സ്വദേശികളായ നാല് യുവാക്കള്‍ പിടിയില്‍. വരാപ്പുഴ സ്വദേശി ആന്റണി (24), എസ്.ആര്‍.എം റോഡ് സ്വദേശി മുഹമ്മദ് ഹിഷാം (24), മാമംഗലം സ്വദേശി കാള്‍ട്ടന്‍ പാറമേല്‍ (25), അയ്യപ്പന്‍കാവ് സ്വദേശി Read More …