സെക്യൂരിറ്റി ജീവനക്കാരനെ യുവതി മര്‍ദ്ദിച്ച സംഭവം: പീഡനക്കേസില്‍ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ റിങ്കു സുകുമാരനെ അടിച്ച കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശം തറയില്‍മീത്തല്‍ ആര്യ(26) ആണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കളമശേരിയില്‍ കൊച്ചി സര്‍വകലാശാലയ്ക്കു (കുസാറ്റ്) കീഴിലുള്ള ഹോസ്റ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മേട്രനാണ് ആര്യ. Read More …
