സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടില്‍ അതൃപ്തി
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയും സാഹചര്യങ്ങള്‍ മനസിലാക്കാതെയുമാണ് മുല്ലപ്പള്ളി മേയറെ അനുകൂലിക്കുന്ന നിലപാടെടുത്തതെന്ന വിമര്‍ശനമാണ് എറണാകുളത്തെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ Read More …
