സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 27,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മരട് ഫ്‌ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും : പുനരധിവാസം എങ്ങുമെത്തിയില്ല

കൊച്ചി : മരട് ഫ്ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും. ഇതോടെ ഫ്‌ളാറ്റുടമകള്‍ ആശങ്കയിലാണ്. പുനരധിവാസം സംബന്ധിച്ച്‌ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മാറി താമസിക്കാനുള്ള ഫ്‌ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്നലേയും ഉടമകള്‍ക്ക് ലഭിച്ചില്ല. സര്‍ക്കാര്‍ ഉറപ്പ് തന്ന പുനരധിവാസം പാലിക്കപ്പെടാതെ ഫ്‌ളാറ്റൊഴിയില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്‌ലാറ്റുടമകളും. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് Read More …

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാന്‍ ചില പൊടിക്കൈകള്‍

മിക്ക സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . ദീര്‍ഘ നേരം സിക്രീനില്‍ നോക്കുന്നതുള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത നിറം പടരാം. കറുപ്പ് മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളിതാ.. ഒന്ന്. ദിവസവും കുറഞ്ഞത് 10 ​​ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ ചര്‍മ്മം കൂടുതല്‍ Read More …

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മരടില്‍ പരിസരവാസികള്‍ ജനകീയ കണ്‍വന്‍ഷനും തുടര്‍ന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഫ്ലാറ്റ് പൊളിക്കാന്‍ തീരുമാനിച്ചശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ നാട്ടുകാര്‍ നഗരസഭയില്‍ എത്തുകയും ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാല്‍ ഫ്ലാറ്റ് പൊളിക്കാനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം Read More …

ഇ​ന്ധ​ന വി​ലയില്‍ വന്‍ വര്‍ദ്ധന; പെ​ട്രോ​ളി​ന് 14 പൈ​സ​യും, ഡീ​സ​ലി​ന് 12 പൈ​സ​യും കൂടി

കൊ​ച്ചി: ഇ​ന്ധ​ന വി​ലയില്‍ വന്‍ വര്‍ദ്ധന. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 14 പൈ​സ​യും, ഡീ​സ​ലി​ന് 12 പൈ​സ​യും കൂടി. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 76.64 രൂ​പ​യും ഡീ​സ​ലി​ന് 71.19 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 78 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 72.57 രൂ​പ​യും. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍, ഡീ​സ​ല്‍ Read More …

സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്

കൊ​ച്ചി: കു​തി​ച്ചു​യ​ര്‍​ന്ന സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്. പ​വ​ന് 400 രൂ​പ ഇ​ന്ന് മാ​ത്രം കു​റ​ഞ്ഞു. ഇ​തോ​ടെ പ​വ​ന് 27,520 രൂ​പ​യാ​യി. ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്. ഗ്രാ​മി​ന് 50 രൂ​പ താ​ഴ്ന്ന് 3,440 രൂ​പ​യാ​യി. സെ​പ്റ്റം​ബ​റി​ല്‍ പ​വ​ന് 29,120 രൂ​പ വ​ര്‍​ധി​ച്ച്‌ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് കു​റി​ച്ചി​രു​ന്നു.

ഇന്നത്തെ സ്വര്‍ണവില

തുടര്‍ച്ചയായ നാലാംദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‌ 27,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായി. ഈ മാസം നാലിന്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ സ്വര്‍ണത്തിന്‌ രേഖപ്പെടുത്തിയത്‌. ഗ്രാമിന്‌ 3,640 രൂപയും പവന്‌ Read More …

ടി.ഒ സൂരജ് മക​ന്‍റ പേരില്‍ 3.5 കോടിയുടെ വസ്തു വാങ്ങി -വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ടി.ഒ സൂരജ് അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച്‌ വിജിലന്‍സ്. പാലം നിര്‍മാണ സമയത്ത് അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നും മക​​െന്‍റ പേരില്‍ 3.5 കോടിയുടെ വസ്തുവാങ്ങിയെന്നും വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാലാരിവട്ടം അഴിമതി കേസില്‍ ഒ.ടി സൂരജിനെതിരെ അന്വേഷണ സംഘം ഹൈകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.