ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയം; ഡോക്ടര്‍ യുവതിയെയും മകനെയും ചുട്ടുകൊന്നു
ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂറില്‍ യുവതിയെയും മകനെയും ഡോക്ടര്‍ ചുട്ടുകൊന്ന്. തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഡോക്ടര്‍ രണ്ടുപേരെയും കൊന്നത്. വീടിന് സ്പിരിറ്റ് ഒഴിച്ച് തീ കൊളുത്തിയതാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ദീപ ഗുജ്ജര്‍ എന്ന യുവതിയും ഇവരുടെ ആറ് വയസായ മകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൃത്യം നടത്തിയ ഡോക്ടര്‍ സീമ, ഭര്‍ത്താവ് സുദീപ്, അമ്മായിയമ്മ എന്നിവരെ Read More …
