പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി : കുത്തിയത് മുപ്പത് തവണ

ബെംഗളൂരു : പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി. കര്‍ണാടകയില്‍ ജുബൈദ എന്ന യുവതിയെയാണ് ഭര്‍ത്താവ് ഷെരീഫ് കൊന്നത്. പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയും, ഷെരീഫ് കത്തി ഉപയോ​ഗിച്ച്‌ ജുബൈദ് മുപ്പത് തവണ കുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുടമ സ്ഥലത്തെത്തി ജൂബൈദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Read More …

പ്രായപൂര്‍ത്തിയാകാത്ത കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; ദൃക് സാക്ഷിയുണ്ടായിട്ടും പ്രതിക്ക് ശിക്ഷയില്ല, കാരണം

ഹൊബാര്‍ട്ട്: 14 കാരിയായ കസിനുമായി 24 കാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി.2017 ല്‍ ടാസ്മാനിയയിലാണ് ഈ സംഭവം നടന്നത്. എന്നാല്‍, അയാള്‍ ജയിലിലാകില്ല. കാരണം പ്രതി മാനസിക വൈകല്യമുള്ളയാളാണ് എന്നത് തന്നെ. നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഇയാള്‍, മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. അന്ന് രാത്രി ഇയാള്‍ പെണ്‍കുട്ടിയുടെ Read More …

സ്വന്തം സഹോദരന്‍ ബലാത്‌സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ 13വയസ്സുകാരി പ്രസവിച്ചു; സംഭവം തലശേരിയില്‍

തലശ്ശേരി: സ്വന്തം സഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നു വയസുകാരി പ്രസവിച്ചു. അതേസമയം, മൂന്ന് ദിവസം മുമ്ബ് തലശ്ശേരി നഗരത്തിനടുത്തുള്ള ആസുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഉപേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബത്തിന്റെ അറിവോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടി നിരന്തരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടര്‍ പറയുന്നത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ Read More …

ഓ​ട്ടോ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച്‌ പ​ണം കവര്‍ന്ന കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

കാ​ട്ടാ​ക്ക​ട : ഓ​ട്ടോ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച്‌ പ​ണം തട്ടിയെടുത്ത സംഭവത്തില്‍ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. വി​ള​പ്പി​ല്‍​ശാ​ല ശി​വ​ജി​പു​രം തി​രു​വാ​തി​ര​യി​ല്‍ ശ്രീ​ജി​ത്ത് ( 33), വി​ള​പ്പി​ല്‍​ശാ​ല ചെ​ക്കി​ട്ട​പ്പാ​റ പ​ങ്കാ​ര​വി​ള വീ​ട്ടി​ല്‍ സു​നി​ല്‍ (44), വി​ള​പ്പി​ല്‍​ശാ​ല​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പൂ​വ​ച്ച​ല്‍ കൊ​ണ്ണി​യൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ ( 29) എന്നിവരെയാണ് കാ​ട്ടാ​ക്ക​ട പോലീസ് അറസ്റ്റ് ചെയ്തത് . ക​ഴി​ഞ്ഞ 26 Read More …

കാറ്റാടിയന്ത്രം തട്ടിപ്പ് : സരിത എസ് നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ

കോയമ്ബത്തൂര്‍ : കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 2009 ലെ കേസിലാണ് കോയമ്ബത്തൂര്‍ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്ബത്തൂര്‍ സ്വദേശികളായ ത്യാഗരാജന്‍, വെങ്കിട്ടരാമന്‍ എന്നിവരില്‍ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്.

ഇളയച്ഛന്റെ പീഡനം : തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു

തിരുവനന്തപുരം: പിതൃസഹോദരന്റെ പീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ പെണ്‍കുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുക്കീമിനെ പൂജപ്പുര പൊലീസ് അറസ്റ്റു ചെയ്തു. തിരുമലയില്‍ 29നായിരുന്നു സംഭവം. ഡല്‍ഹി നിവാസികളായ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ടെന്റില്‍ ഉറങ്ങാന്‍ കിടന്ന കുട്ടി, കുടുംബം Read More …

യുവാവിനെ തലയില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്കു ജീവപര്യന്തം: രണ്ടാം പ്രതിയെ വെറുതെ വിട്ടു

കാസര്‍കോട്: യുവാവിനെ തലയില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഇതിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം.കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പഗാജി (35)യെ കൊലപ്പെടുത്തിയ കേസിലാണ് സുരബാന്‍ സ്വദേശിയായ അക്കണ്ടപ്പ (30)യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ Read More …

പാലക്കാട് ഉള്‍വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന്; കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും, കനത്ത സുരക്ഷ

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് നടക്കും. പാലക്കാട് അട്ടപാടിയിലെ ഉള്‍വനത്തിലാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ് നടന്നത്. സംഭവത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ്പ്രവര്‍ത്തകരായ കാര്‍ത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് Read More …