കാ​സ​ര്‍​ഗോ​ഡ് അ​ക്ര​മം തു​ട​രു​ന്നു; മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ക്ര​മം തു​ട​രു​ന്നു. മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. മം​ഗ​ളൂ​രു​വി​ല്‍ എ​സി ടെ​ക്‌​നീ​ഷ്യ​നാ​യ ക​ട​മ്ബാ​റി​ലെ ഗു​രു​പ്ര​സാ​ദ് (23), സു​ഹൃ​ത്തും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ കി​ര​ണ്‍ കു​മാ​ര്‍ (27), കു​മ്ബ​ള ഷി​റി​യ​യി​ലെ വ​സ​ന്ത​ന്‍ (40) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്സം​ഭ​വം. ക​ട​മ്ബാ​ര്‍ വി​ഷ്ണു മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​ണ് ഗു​രു​പ്ര​സാ​ദി​നും കി​ര​ണി​നും വെ​ട്ടേ​റ്റ​ത്. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ Read More …

പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: വ​ള​പ​ട്ട​ണം പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചി​റ​ക്ക​ല്‍ ധ​ന​രാ​ജ് തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു.  ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വ​ള​പ​ട്ട​ണം മൂ​പ്പ​ന്‍​പ്പാ​റ​യി​ലെ സു​രേ​ശ​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്.​ ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ന​ല്‍​കി​യ Read More …

കാസര്‍കോഡ് ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു

കാസര്‍കോഡ്: ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു. മുന്‍ ബിജെപി കൗണ്‍സിലര്‍ ഗണേഷ് പാറക്കട്ട(59)നാണ് കുത്തേറ്റത്. ഇയാളുടെ കൈയ്ക്കാണ് കുത്തേറ്റത്. കാസര്‍കോടിനടുത്തു നുള്ളിപ്പാടി പെട്രോള്‍ പമ്ബിന് സമീപം നില്‍ക്കുയായിരുന്ന ഇദ്ദേഹത്തെ ബൈക്കിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി.

ദില്ലിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം; ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ വച്ച്‌ യുവതിയെ പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ആറ് ആണ്ടുകള്‍ പൂര്‍ത്തിയായി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദില്ലിയില്‍ വീണ്ടും സമാനമായ രീതിയില്‍ കൂട്ട ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ദില്ലി സ്വദേശിനിയാണ് ഗുരുഗ്രാമില്‍ വച്ച്‌ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം Read More …

പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

രൂപ്നാഗര്‍: പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. ഭാരത് ഭൂഷണ്‍ എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണ്. പിതാവും പിതാവിന്റെ സുഹൃത്തും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ പിതാവും സുഹൃത്തും പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം

പാട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം. നവാഡയിലെ രാഷ്ട്രീയ ജനതാ ദള്‍(ആര്‍ ജെ ഡി) എം എല്‍ എയായ രാജ് ബല്ലഭ് യാദവിനെയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2016ല്‍ നടന്ന പീഡന കേസിലാണ് പാട്നയിലെ പ്രാദേശിക കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജീവപര്യന്തത്തോടൊപ്പം 50,000രൂപ പിഴയും രാജ് ബല്ലഭിന് വിധിച്ചിട്ടുണ്ട്. Read More …

ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ബന്ധുക്കള്‍

കൊല്‍ക്കത്ത: ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം അരുംകൊല നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും ദേശീയ പാതയില്‍ വ്യാപക പ്രതിഷേധപ്രകടനങ്ങള്‍ അഴിച്ച്‌ വിടുകയും പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. Read More …

അശ്വതി ബാബുവിന്റെ മയക്കുമരുന്ന് ഇപാട് കേന്ദ്രങ്ങള്‍ ബേക്കറികളും ഹോട്ടലുകളും; ഇടപാടുകാര്‍ക്കായി വാട്സ്‌ആപ്പ് ഗ്രൂപ്പും

കൊച്ചി: ലഹരി മരുന്നുകേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് വേട്ടക്ക് താവളമാക്കിയിരുന്നത് കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് ഇടപാടില്‍ ആരും സംശയിക്കാതിരിക്കാനാണ് ഈ രീതി പ്രയോഗിച്ചത്. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി മൊബൈല്‍ഫോണില്‍ നടത്തിയ സംഭാഷണങ്ങളും പൊലിസിന് ലഭിച്ചു. അശ്വതി Read More …