ആല്‍ഫൈന്‍ കൊലക്കേസ് ; ജോളിയുടെ അറസ്റ്റിന് കോടതിയുടെ അനുമതി
കോഴിക്കോട് : ആല്‍ഫൈന്‍ കൊല്ലപ്പെട്ട കേസില്‍ ജോളിയുടെ അറസ്റ്റ് ഉടന്‍. ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആല്‍ഫൈനെ കൊന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം, റോയ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് Read More …
