കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി ; സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി സന്ദേശം മുഴക്കിയ ആള് പോലീസ് കസ്റ്റഡിയില്‍ . കോഴിക്കോട് സെന്‍ട്രല്‍ എക്സൈസിലെ ഇന്‍സ്പെക്ടര്‍ കൊളത്തറ സ്വദേശി ബാദലി (33) നാണ് കസ്റ്റഡിയിലുള്ളത് . ഇയാളെ സ്പെഷല്‍ ബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് സംഭവം . കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ബാദലിന് Read More …
