യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂര്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശക്തിവേല്‍ എന്നിവരാണ് അറസ്റ്റിലായത്. ആദിവാസി അതിക്രമ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ചാവടിയൂര്‍ സ്വദേശി തായമ്മയെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചതായാണ് പരാതി. തങ്കമ്മയെ ആശുപത്രിയില്‍ വച്ച്‌ ഉപദ്രവിച്ച സംഭവത്തില്‍ Read More …

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വെടിയുതിര്‍ത്തു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വെടിയുതിര്‍ത്തു. അക്രമത്തില്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. നോയിഡയിലെ ഒരു ടെലിവിഷന്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്ന മിതാലി ചന്ദോലയ്ക്കു നേരെയാണ് അജ്ഞാത സംഘത്തിന്റെ വെടിവെപ്പുണ്ടായത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ ധര്‍മശില കാന്‍സര്‍ ആശുപത്രിക്കു സമീപം വെച്ച്‌ മാരുതി Read More …

ഭര്‍ത്താവ് ബിനോയ്‌, ബിഹാറി യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പുറത്ത്

മുംബൈ: ബിനോയ്‌ക്കെതിരെ തെളിവായി പരാതി നല്‍കിയ യുവതിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. അതേസമയം ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുമുണ്ട്. Read More …

ഉറങ്ങിക്കിടന്ന ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ചു

ഉന്നാവോ: സഫിപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 12 വയസുള്ള ദളിത് പെണ്‍കുട്ടിയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തട്ടികൊണ്ടുപോയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രി വീടിനു പുറത്തായിരുന്നു പെണ്‍കുട്ടിയും കുടുംബവും ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ പെണ്‍കുട്ടിയെ കാണാതായ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രാമത്തിന് സമീപം പെണഅ#കുട്ടിയുടെ Read More …

കസ്റ്റഡി മരണക്കേസ് ; സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

ജാംനഗര്‍: 1990 ലെ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. ബിജെപി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്തില്‍ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനും മറ്റ് ആറു പൊലീസുകാര്‍ക്കുമെതിരെ സെഷന്‍സ് കോടതി കൊലക്കുറ്റം Read More …

വീണ്ടും ജാതിക്കൊല; സഞ്ചാരസ്വാതന്ത്രം നിഷേധിച്ചതിന് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അടിച്ച്‌ കൊന്നു

തമിഴ്‌നാട്; തമിഴ്നാട്ടില്‍ വഴി നടക്കാന്‍ അനുവദിക്കാതിരുന്ന സവര്‍ണജാതിക്കാര്‍ക്കെതിരെ സമരം ചെയ്ത യുവാവിനെ വെട്ടികൊന്നു. ഡിവൈഎഫ്‌ഐ തിരുനെല്‍വേലി ജില്ലാ ഖജാന്‍ജി അശോകിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി അശോക് ജോലി കഴിഞ്ഞ് വരുമ്ബോഴാണ് അരുംകൊല അരങ്ങേറിയത്. ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന അശോകിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി Read More …

ഇ​സ്ര​യേ​ലി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

തെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ തെ​ല്‍ അ​വീ​വി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജെ​റോം അ​ര്‍​ത​ര്‍ ഫി​ലി​പ്പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നേ​വ് ഷാ​നാ​ന്‍ സ്ട്രീ​റ്റി​ലെ താ​മ​സ​സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് ജെ​റോ​മി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ജെ​റോ​മി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ മ​ല​യാ​ളി​യാ​യ പീ​റ്റ​ര്‍ സേ​വ്യ​ര്‍ (60) ഇ​ച്ചി​ലോ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.  സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​രാ​യ Read More …

തിരുവനന്തപുരം വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ അയല്‍വാസികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. സാജന്‍, സന്ദീപ് എന്നിവരാണ് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്ബാണ് വട്ടപ്പാറ പന്നിയോട് സ്വദേശിയായ സുശീല(65)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. 12 വര്‍ഷങ്ങളായി ഇവര്‍ ഒറ്റക്കാണ് താമസം. ഇവരുടെ രണ്ട് ആണ്‍മക്കള്‍ Read More …