സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെ ; പ്രാദേശിക സീറ്റ് തര്‍ക്കം മൂലമുള്ള കുടിപ്പകയെന്ന് ഡിജിപി
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ്. ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിങ് പറഞ്ഞു. അഞ്ചുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറയിച്ചു. മറ്റു രണ്ട് പേര്‍ ഒളിവിലാണ്. പ്രതികളില്‍ ഒരാള്‍ക്ക് Read More …
