ഭര്‍ത്താവിനെ കൊല്ലാന്‍ നാല് ലക്ഷം രൂപയുടെ ക്വട്ടേഷന്‍, യുവതിയും കാമുകനും അറസ്‌റ്റില്‍
തൃശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂര്‍ സ്വദേശി സുജാതയെയും കാമുകന്‍ സുരേഷ് ബാബുവിനെയും വിയ്യൂര്‍ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ നടക്കാന്‍ ഇറങ്ങിയ Read More …
