താഴ്ന്ന ജാതിക്കാരനോട് പ്രണയം; പിതാവ് വിദ്യാര്‍ഥിനിയെ കഴുത്തുഞെരിച്ച് കൊന്നു
പ്രകാശം: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പിതാവ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. വൈഷ്ണവി എന്ന ഇരുപതുകാരിയാണു തിങ്കളാഴ്ച കൊല്ലപ്പെട്ടത്. അയല്‍വാസികളാണ് വീട്ടില്‍ വൈഷ്ണവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈഷ്ണവിയുടെ പിതാവ് വെങ്ക റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠിയുമായുള്ള ബന്ധത്തിന്റെ പേരില്‍ തര്‍ക്കം ഉടലെടുക്കുകയും വൈഷ്ണവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. റെഡ്ഡിയെ പോലീസ് Read More …
