Category: Crime
കാമുകനുമായുള്ള ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ ചുട്ടുകൊന്നു; ഭാര്യ അറസ്റ്റില്‍
വഡോദര: ഗുജറാത്തിലെ പഞ്ച്മഹലില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ബുധിബനെ പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധത്ത എതിര്‍ത്തതിനാണ് താദ്വിയെ ഭാര്യ ബുദ്ധിബെന്‍ കൊലപ്പെടുത്തിയത്. ഭാര്യയുടെ കാമുകന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ Read More …
ഭാര്യയുടെയും മക്കളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം: ഭര്‍ത്താവ് പിടിയില്‍
പിറവം: രാമമംഗലത്ത് ഒറ്റമുറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഭാര്യയുടെയും നാലു മക്കളുടേയും ദേഹത്തേക്ക് ജനാലയിലൂടെ ആസിഡ് ഒഴിച്ചു പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് റെനിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമമംഗലം നെയ്ത്തുശാലപ്പടിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയില്‍ സ്മിത (40), മക്കളായ നെവിന് (14), സ്മിജ (13), സിമ്ന (12), സിമ്നു (നാല്) എന്നിവരെയാണ് ആഡിസ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത്. Read More …
ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ശാസ്താംകോട്ട : ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊല്ലം ശാസ്താംകോട്ട ക്ഷേത്ര റോഡില്‍ പഴയ പൊലീസ് എയിഡ് പോസ്റ്റിനോട് ചേര്‍ന്ന് ടൗവലില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കുഞ്ഞിനെ പെട്ടെന്നു തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവിച്ച് മൂന്നു Read More …
പെണ്‍കുട്ടിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്. താന്‍ കാറില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയായ എന്ന് 24 കാരിയാണ് പരാതിയുമായി എത്തിയത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. കാറിനട് ചേര്‍ന്നിരുന്ന് കരഞ്ഞ യുവതിയെ കണ്ട വഴിയാത്രക്കാരന്‍ ആണ് ആദ്യം പോലീസില്‍ അറിയിച്ചത്. സുഹൃത്തായ അമിത്താണ് കാണണമെന്ന് ആവശ്യപ്പെട്ട് യുവതിയെ വിളിച്ചുവരുത്തിയത്. രണ്ടു Read More …
സ്വന്തം മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു
ഷാര്‍ജ: രാജ്യത്ത് പ്രയപൂര്‍ത്തിയാവാത്ത സ്വന്തം മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒരു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. രാജ്യത്തെ ലൈംഗിക തൊഴിലാളിയായ Read More …
കാട്ടുപന്നികളെ തുരത്താന്‍ സ്‌ഥാപിച്ച വൈദ്യുതകമ്ബിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
പട്ടാമ്ബി: കാട്ടുപന്നികളെ തുരത്താന്‍ സ്‌ഥാപിച്ച വൈദ്യുതകമ്ബിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാകൊല്ലൂര്‍ കടാങ്കോട്ടില്‍ പള്ളിയിലില്‍ പരേതനായ നാരായണന്റെ മകന്‍ മണികണ്ഠ (സുന്ദരന്‍ – 40 -) നാണ് മരിച്ചത്. സ്വാകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ വൈദ്യുതി കമ്ബി കെട്ടിയതില്‍ നിന്നും ഷേക്കേറ്റാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 ഓടെ വീടിന് മുന്നില്‍ മരിച്ച Read More …
ഹര്‍ത്താലിനിടെ മിഠായിത്തെരുവിലെ അക്രമം; കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച പൊലീസുകാരനെതിരെ നടപടി
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കും. കമ്മീഷണര്‍ക്കെതിരെ പോസ്റ്റിട്ട പൊലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ ഉമേഷിന്റെ മൊഴി എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പിക്ക് ഡിവൈഎസ്പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കോഴിക്കോട്ടെ സിവില്‍ Read More …
