ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബംഗളുരുവിലെ ബിഡദിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. സോഷ്യല്‍മീഡിയ അമിതമായി ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു കൊലപാതകം. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവ് മദനായകഹളളി സ്വദേശിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വര്‍ഷം മുമ്ബ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരായിരുന്നു ഇവര്‍.

തിരുവനന്തപുരത്ത് സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍. പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍, അജികുമാര്‍ എന്നിവരാണ് തൂങ്ങി മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രാഷ്ട്രപിതാവിന്റെ കോലത്തില്‍ നിറയൊഴിച്ച സംഭവം; ഹിന്ദുമഹാ സഭ നേതാക്കള്‍ അറസ്റ്റില്‍

അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. ഗാന്ധിക്കോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും, ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും Read More …

ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി; യുവതിക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയുമായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവവ്യവസായിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. ഇത് വ്യാജമെന്ന് കോടതി കണ്ടെത്തി. നേരത്തെ നേഹയുടെ കമ്ബനിയും ആരോപണ വിധേയന്റെ കമ്ബനിയും തമ്മില്‍ Read More …

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസവും മുഹമ്മദിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഭാര്യ വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസവും Read More …

പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു

പാലക്കാട്: കണ്ണന്പ്രയില്‍ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കല്‍ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലത്തൂര്‍ കോടതി വളപ്പില്‍ വച്ചാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിപ്പിച്ച്‌ വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അയല്‍വാസിയും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍ സംഭവശേഷം ആയുധവുമായി പോലീസില്‍ കീഴടങ്ങുകയും ചെയ്തു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് Read More …

ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; അസ്വാഭാവികമെന്ന് പോലീസ്

കണ്ണൂര്‍: ഉ​ളി​ക്ക​ലി​ല്‍ ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വാ​ട​ക​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. പ​ശ്ചി​മ​ ബം​ഗാ​ളി​ലെ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൃ​ദ​ലു മ​ണ്ഡ​ലി (36)നെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മരണകാരണം അറിവായിട്ടില്ല. ഇയാളുടെ ബ​ന്ധു​ക്ക​ളും സ​മീ​പ​ത്ത് ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചിരുന്നത്. പുലര്‍ച്ചെ ക​ത​കു തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉ​ളി​ക്ക​ല്‍ എ​സ്‌ഐ Read More …

കോട്ടയത്ത് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം മണാര്‍ക്കാടു നിന്നും മൂന്ന് ദിവസം മുന്‍പ് കാണാതായ 15 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.