യുവനടിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി

യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവനടിയെ നായിക വേഷം തരാമെന്നു പറഞ്ഞ് വാഗ്ദാനം ചെയ്താണു മൂന്നുപേര്‍ ചേര്‍ന്നു യുവനടിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു എന്നും, ഇതോടൊപ്പം കയ്യിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായിട്ടുണ്ടെന്നും നടി പരാതിയില്‍ പറയുന്നു. കുന്താപൂര്‍ പോലീസ് Read More …

ട്യൂഷനെത്തിയ ഏഴു വയസുകാരി‌യെ പീഡിപ്പിച്ച 62 കാരന്‍ പിടിയില്‍

കൊച്ചി: ട്യൂഷനെത്തിയ ഏഴു വയസുകാരി‌യെ പീഡനത്തിനിരയാക്കിയ അറുപത്തി രണ്ടുകാരന്‍ അറസ്റ്റില്‍. എരൂര്‍ സ്വദേശി ഇന്ദുചൂഢനാണ് പോലീസ് പിടിയിലായത്. പ്രതിയുടെ ഭാര്യ വീട്ടില്‍ ട്യൂഷ പഠിപ്പിച്ചിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ക‌ൗണ്‍സലിങിന് വിധേയയാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം കുട്ടി പുറത്തു പറഞ്ഞത്. പ്രതി ട്യൂഷനെത്തിയ മറ്റു കുട്ടികളുടെ ശ്രദ്ധ തിരിച്ചായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. Read More …

ബാലപീഡകര്‍ക്ക് വധശിക്ഷ: നിര്‍ദേശവുമായി കേന്ദ്രം സുപ്രിംകോടതിയില്‍

ദില്ലി: ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നും ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്നുമാണ് കേന്ദ്രം, സുപ്രിംകോടതിയെ അറിയിച്ചത്. കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യക്ക് നാണക്കേടുമുണ്ടായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ Read More …

യുപിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ലഖ്‌നൗ: കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്ബോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ Read More …

ഹരിയാണയില്‍ ഒമ്ബത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

റോത്തക്: കഠുവ പീഡനത്തിന്റെ അലയൊലികള്‍ തുടരുന്നതിനിടെ ഹരിയാണയില്‍ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒമ്ബതുവയസു പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സാക്ഷി മൊഴിയും എതിര്​; ശ്രീജിത്തിനെ മര്‍ദിച്ചത്​ സ്​റ്റേഷനില്‍ വച്ചു തന്നെ

വാരാപ്പുഴ: ശ്രീജിത്തി​​െന്‍റ കസ്​റ്റഡി മരണത്തില്‍ സാക്ഷി മൊഴിയും പൊലീസിനെതിര്​. ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത്​ കൊണ്ടു പോകു​േമ്ബാള്‍ ഉദ്യോഗസ്​ഥര്‍ക്കൊപ്പമുണ്ടായിരുന്ന ഗണേഷ്​ എന്നയാളുടെ മൊഴിയാണ്​ പൊലീസ്​ വാദത്തെ പൊളിക്കുന്നത്​. അമ്ബലപ്പറമ്ബിലെ സംഘര്‍ഷത്തിലും ആര്‍.ടി.എഫ്​ ഉദ്യോഗസ്​ഥര്‍ കസ്​റ്റഡിയിലെടുത്ത്​ ​െകാണ്ടുപോകു​േമ്ബാഴും ശ്രീജിത്തിന്​ പരിക്ക്​ പറ്റിയിരുന്നില്ലെന്നാണ്​ ഗണേഷി​​െന്‍റ മൊഴി. പൊലീസ്​ വാഹനത്തില്‍ വെച്ചോ സ്​റ്റേഷനില്‍ വെച്ചോ എന്തു സംഭവിച്ചുവെന്ന്​ അറിയില്ലെന്നും ഗണേഷ്​ അന്വേഷണ ഉ​േദ്യാഗസ്​ഥരോട്​ Read More …

യു.പിയില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ലക്‌നൗ: രാജ്യത്തെ ഞെട്ടലിലാഴ്ത്തി ഉത്തര്‍ പ്രദേശില്‍ പീഢനങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ഗഞ്ചില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടറെ കാണാനത്തിയെ 35കാരിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം സ്ഥലത്ത് ഉപേക്ഷിച്ച സ്ത്രീയെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ Read More …

ഉത്തര്‍പ്രദേശില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി

ലക്‌നോ: ഉത്തര്‍പ്രദേശ് ശ്യാംലി ജില്ലയില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ബ്രാലയില്‍ വയലില്‍ പുല്ല് അരിയാന്‍ പോയ 23 കാരിയായ യുവതിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.