മുംബൈയില്‍ 16 കാരിയെ ബലാത്സംഗം ചെയ്ത 60 വയസ്സ്‌കാരന്‍ അറസ്റ്റില്‍

മുംബൈ: മുംബൈയിലെ സേവ്രിയില്‍ 16 കാരി പീഡനത്തിന് ഇരയായി. വീട്ടില്‍ വൈകിയെത്തിയതിനെതുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് രാത്രി വീട് വിട്ടു ഇറങ്ങുകയായിരുന്നു. അസമയത്ത് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കാനെത്തിയതായിരുന്നു ഗണേഷ് കൃഷ്ണ ഷെട്ടി (60). താന്‍ അനാഥയാണെന്നും ഒരു ജോലിക്ക് വേണ്ടി അലയുകയാണെന്നും പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ ജോലി ശരിയാക്കി Read More …

ഇമാം എന്നെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി മനഃപ്പൂര്‍വം പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസ് മൊഴി നല്‍കി. വനിതാ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇമാം തന്നെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കോടതിയുടെ മുമ്ബില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനാണ് പോലീസ് നീക്കം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളളില്‍ വെച്ച്‌ പീഡിപ്പിച്ച Read More …

ആ​ലു​വ​പ്പു​ഴ​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം: കൊ​ല​പാ​ത​ക​മെ​ന്നു സൂ​ച​ന

ആ​ലു​വ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ല്‍ ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ഭ​വ​ന്‍ സെ​മി​നാ​രി​യോ​ടു ചേ​ര്‍​ന്നു​ള്ള കു​ളി​ക്ക​ട​വി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം യു​വ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പു​ത​പ്പി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്നു ക​ര​യ്ക്കെ​ടു​ത്തു ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി.  കു​ളി​ക്ക​ട​വി​ല്‍ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹം മ​ര​ക്കു​റ്റി​യി​ല്‍ ത​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ​ത് രാ​ത്രി​യി​ലാ​യ​തി​നാ​ല്‍ ഇ​ന്നു Read More …

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ഇ​മാ​മി​നെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ ഇ​മാം ഷ​ഫീ​ഖ് അ​ല്‍ ഖാ​സി​മി​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നം. ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ കേ​ര​ളം വി​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഷ​ഫീ​ഖി​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് ഊ​ര്‍​ജ്ജി​ത​മാ​ക്കി.  ഇ​യാ​ളു​ടെ ജ​ന്മ​നാ​ടാ​യ ഈ​രാ​റ്റു​പേ​ട്ട​യി​ലും ബ​ന്ധു വീ​ടു​ക​ളി​ലും നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ഇമാമിനെതിരേ പോക്സോ കേസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. സ്കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച്‌ പീഡിപ്പിക്കാന്‍ Read More …

പത്ത് ദിവസം പഴക്കമുള്ള മൃതദേഹം തോട്ടില്‍

തിരുവനന്തപുരം: കാ​ട്ടാ​ക്ക​ടയില്‍ പത്ത് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം തോട്ടില്‍ കണ്ടെത്തി. കി​ള്ളി എ​ട്ട​രു​ത്തി തോ​ട്ടി​ലാ​ണ് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. അ​റ​വു​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നി​ക്ഷേ​പി​ക്കു​ന്ന തോ​ട്ടി​ലെ മാ​ലി​ന്യ​ത്തി​ന​ക​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സ്ഥ​ല​ത്ത് പോലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

പത്ത് വയസ്സുകാരിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍

ന്യൂഡല്‍ഹി: പത്ത് വയസ്സുകാരി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍. ഡല്‍ഹിയിലെ ഷാഹ്ദാര ജില്ലയിലാണ് സംഭവം. തദ്ദേശഭരണകൂടം നടത്തുന്ന സ്‌കൂളിലെ തൂപ്പുകാരന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെബലമായി പിടിച്ച്‌കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 5നായിരുന്നു സംഭവം. പ്രതിയുടെ ഭീക്ഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം മറച്ച്‌ വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളോടു Read More …

ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി; പിറ്റേദിവസം പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് കുറ്റം ഏറ്റ് പറഞ്ഞു

മുംബൈ: ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി പിറ്റേദിവസം യുവാവ് പൊലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയിലാണ് സംഭവം. വിനോദ് ധാന്‍സിംഗ് പവാര്‍ ആണ് ഭാര്യ പ്രിയങ്ക റാത്തോഡിനെ കഴുത്ത് ഞെരിച്ച്‌ കൊന്നത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം ഉറങ്ങി പിറ്റദിവസം പൊലീസ് സറ്റേഷനിലെത്തിയ യുവാവ് കുറ്റം ഏറ്റുപറഞ്ഞു. Read More …