പറശ്ശിനിക്കടവ് പീഡനക്കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്ബ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍, അബ്ദുള്‍ സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ എട്ടു പേരെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഫെയ്‌സ് ബുക്കിലൂടെ വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതികള്‍ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. അഞ്ജന എന്ന Read More …

പറശ്ശിനിക്കടവ് പീഡനം; പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു, ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അറസ്റ്റിലായിരുന്നു. അച്ഛനടക്കം 7 പേരാണ് ഇന്ന് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ Read More …

ആലപ്പുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പതിനേഴുകാരിയെ പീഢിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈനടി ചക്കച്ചംപാക്ക നാല്‍പത്താറില്‍ചിറയില്‍ ലിതിന്‍(21)ആണ് അറസ്റ്റിലായിരിക്കുന്നത്. ഒളിവിലായിരുന്ന ഇയാളെ കൈനടി എസ്.ഐ.പി.എം.ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി എറണാകുളത്തെ ഒരു റസിഡന്‍സി ഇന്നില്‍ റിസപ്ഷനിസ്റ്റാണ്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തലശേരിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍

തളിപ്പറമ്ബ്: പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്‍, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ് എന്നിവരെ തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ Read More …

ഇന്ത്യക്കാരി ലണ്ടനില്‍ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവിന് ജീവപര്യന്തം

ലണ്ടന്‍: വിവാദങ്ങള്‍ സൃഷ്ടിച്ച ജസീക്ക കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. നേരത്തെ സംഭവത്തില്‍ പൊലീസ് ജസീക്കയുടെ ഭര്‍ത്താവായ മിതേഷ് പട്ടേലിനെ അറസ്റ്റ് ചെയ്‌തിരുന്നു. ജസ്റ്റിസ് ജെയിംസ് ഗോസ് ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ജസ്റ്റിസ് ജെയിംസ് ഗോസ് പറഞ്ഞു. കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചാണ് മിതേഷ് ജസീക്കയെ Read More …

കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ വെച്ച്‌ കൂട്ടബലാത്സംഗം ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച്‌ രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പ്രതികളെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് Read More …

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. നവംബര്‍ 28നാണ് ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കിടെ ക്രമക്കേട് ആരോപിച്ചു പരീക്ഷാ ഹാളില്‍ നിന്നു പുറത്താക്കിയതിലുള്ള മനോവിഷമമാണ് രാഖിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് കോളേജ് Read More …

ജോലി സ്ഥലത്ത് നിന്ന് ഭാര്യയെ വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിച്ചു, ഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: ഭാര്യയെ ജോലി സ്ഥലത്ത് നിന്നും വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഹരിപ്പാട് സ്വദേശി റിജിത്ത് (35) ആണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ ഭര്‍ത്താവും ഹരിപ്പാട് സ്വദേശിയായ സന്തോഷ്, സുഹൃത്ത് കാസിം എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇന്ന് രാവിലെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ടോടെ കോടതിയില്‍ Read More …