തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു
ഗുഡ്ഗാവ്: ഡല്‍ഹി ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. ടാക്‌സി ഡ്രൈവര്‍മാരായ നാലംഗ സംഘമാണ് പിടിയിലായിരിക്കുന്നത്. കാറില്‍ ചുറ്റിത്തിരിഞ്ഞ് റോഡരികിലൂടെ നടന്നു പോകുന്നവരെയായിരുന്നു ഇവര്‍ കൊള്ളയടിച്ചിരുന്നത്. റോഡരികില്‍ വാഹനം കാത്തു നില്‍ക്കുന്നവരെ തോക്കോ, കത്തിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതു Read More …
