ന​വ വ​ധു​വി​നെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ യ​മു​ന​ന​ഗ​റി​ല്‍ ന​വ വ​ധു​വി​നെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ഭ​ര്‍​ത്താ​വി​ന്‍റെ മു​ത്ത​സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വും ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് ബ​ന്ധു​ക്കള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കു​രു​ക്ഷേ​ത്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.‌ സെ​പ്റ്റം​ബ​ര്‍ 12നാ​യി​രു​ന്നു വി​വാ​ഹം. പെ​ണ്‍​കു​ട്ടി​ക്ക് മ​യ​ക്കു മ​രു​ന്ന് Read More …

വ്യാജസന്യാസിയുടെ വാക്ക് കേട്ട് ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

പുതുച്ചേരി: വ്യാജസന്യാസിയുടെ വാക്ക് കേട്ട് പെട്ടെന്ന് ധനികനാകാനായി യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കരിക്കലാമ്ബാക്കത്തുള്ള കാളിക്ഷേത്രത്തിന് സമീപം കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അശോക്(32), വ്യാജസന്യാസിയായ ഗോവിന്ദരാജ്(45) മറ്റ് മൂന്നു പേരും പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്ന് ധനികനാകാനായി ഭാര്യയെ ബലി നല്‍കണമെന്ന ഗോവിന്ദരാജിന്റെ നിര്‍ദേശപ്രകാരം അശോക് ഭാര്യയായ കൃഷ്ണവേണിയെ അമ്ബലത്തിന് Read More …

വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട. 1.992 കിലോ സ്വര്‍ണം ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരെ പിടികൂടിയെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ആലപ്പുഴയില്‍ വീട്ടമ്മയെ കൊന്ന് ജനാലയില്‍ കെട്ടിത്തൂക്കി, പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍ വീട്ടില്‍ ജെറിന്‍ രാജുവിനെയാണ് പൊലീസ് പിടികൂടിയത്. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52) യാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ജെറിന്‍ Read More …

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി മറുപടി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ Read More …

ചുംബനത്തിനിടെ ഭര്‍ത്താവിന്‍റെ നാക്ക് കടിച്ചു മുറിച്ചു; ഭാര്യ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദന്പതികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവിന്‍റെ നാക്ക് കടിച്ചു മുറിച്ച ഭാര്യ അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയില്‍ ദന്പതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും ഇതിനുശേഷം ഭാര്യയെ അനുനയിപ്പിക്കാന്‍ കരണ്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് നാക്ക് കടിച്ചു മുറിച്ചത്. കരണിന്‍റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പോലീസില്‍ Read More …

ഉയര്‍ന്ന ജാതിക്കാരിയ്ക്ക് മിഠായി നല്‍കിയതിന് 13കാരനെ മര്‍ദിച്ച്‌ നഗ്നനാക്കി നടത്തിച്ചു

കോലാപൂര്‍: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയ്ക്ക് മിഠായി നല്‍കിയ താഴ്ന്നജാതിയില്‍പ്പെട്ട 13 വയസുകാരനെ മര്‍ദിച്ച്‌ അവശനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുള്ളവരാണ്. ഒരു മാസം മുന്പ് പട്ടികജാതിക്കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുകയും മിഠായി നല്‍കുകയും ചെയ്തു എന്നാല്‍ പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞതോടെ ഇരു കുടുംബങ്ങളും Read More …

തെളിവെടുപ്പ് പൂര്‍ത്തിയായി; ബിഷപ്പിനെ തിരികെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച്‌ തെളിവെടുത്തു. കന്യാസ്ത്രീമാരെ മഠത്തില്‍ നിന്ന് മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരികെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. പീഡനം നടന്ന 20ാം നമ്ബര്‍ മുറിയിലുള്‍പ്പെടെ തെളിവെടുപ്പുനടത്തി. അതേസമയം, ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. Read More …