ഡിഎന്‍എ സാമ്ബിള്‍ ശേഖരിക്കുന്നു; ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധന ആരംഭിച്ചു

ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധന ആരംഭിച്ചു. ബിഷപ്പിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നലെയാണ് ലൈഗികശേഷി പരിശോധന നടത്തുന്നത്. ബിഷപ്പിന്റെ അഭിഭാഷകന്റെ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ബിഷപ്പിനെതിരെ നടപടി. പൊലീസ് ആവശ്യപ്പെട്ടിരുന്നത് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30യ്ക്ക് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പാലാ കോടതിയാണ് ബിഷപ്പിന് Read More …

അധികാരം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള ലൈംഗിക പീഡനക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കന്യാസ്ത്രീയെ പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികാരം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന അവസ്ഥ ചൂഷണം ചെയ്തായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം. പണവും പാരിതോഷികവും നല്‍കി പരാതിക്കാരെ നിശ്ശബ്ദരാക്കാന്‍ ശ്രമം നടന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ Read More …

ബിഷപ്പ് ഫ്രാങ്കോ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ തള്ളി

കോട്ടയം > കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ബിഷപ്പിനു വേണ്ടി അഡ്വക്കേറ്റ് രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം Read More …

ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി

കോട്ടയം: നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും. വലിയ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചത്. കൂവിവിളിച്ചുകൊണ്ടാണ് ബിഷപ്പിനെ ജനങ്ങള്‍ വരവേറ്റത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി Read More …

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി ഹരിശങ്കര്‍. അറസ്റ്റ് ചെയ്യണോ എന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ഇതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും എസ്പി പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിയമോപദേശം തേടുകയല്ല, അഭിപ്രായം ആരായുകയാണ് ചെയ്തതെന്നും എസ്പി വ്യക്തമാക്കി. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും Read More …

ഫ്രാങ്കോ മുളക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

കൊച്ചി:  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നുതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞതെങ്കിലും ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതുണ്ടെന്ന്‌ ബിഷപ്പിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.45 ന് തന്നെ മുന്‍കൂര്‍ ജാമ്യ Read More …

പാനീയം നല്‍കി വീട്ടുകാരെ മയക്കിക്കിടത്തി വന്‍ കവര്‍ച്ച; തമിഴ് നാട് സ്വദേശിയായ വീട്ടുജോലിക്കാരിയെ പോലീസ് തെരയുന്നു

മലപ്പുറം:പാനീയം നല്‍കി വീട്ടുകാരെ മയക്കിക്കിടത്തി വന്‍ കവര്‍ച്ച. തിരൂര്‍ ആലിങ്ങലില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരിയെ പോലീസ് തെരയുന്നു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനി മാരിയമ്മ(47)യെ ആണ് പോലീസ് തെരയുന്നത്. തിരൂര്‍ തൃപ്രങ്ങോട് ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. കുടുംബനാഥനും ഭാര്യയും ഇപ്പോഴും അബോധാവസ്ഥയിലാണ്. മകള്‍ക്ക് ബോധം തിരിച്ചുകിട്ടി. ഖാലിദ് അലി, Read More …

ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വ​ച്ച ഭാ​ര്യ​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി; കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്തെ​ന്നു യു​വ​തി

മെ​റാ​ദാ​ബാ​ദ്: മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​ശേ​ഷം ഭ​ര്‍​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദ് പോ​ലീ​സി​ലാ​ണ് യു​വ​തി ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യെ ആ​ദ്യ ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം നി​ക്കാ​ഹ് ഹ​ലാ​ല* ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. ഇ​തി​നു​ശേ​ഷം ത​ന്നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണു പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന​ത്. പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മു​ത്ത​ലാ​ഖ് Read More …