ഇവള്‍ ചില്ലറക്കാരിയല്ല; 17കാരി ആണ്‍വേഷത്തില്‍ വിവാഹം ചെയ്തത് മൂന്നു പെണ്‍കുട്ടികളെ

ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി ഒടുവില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹകഥയിലെ നായിക.   തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തില്‍ ജീവിക്കാനായിരുന്നു രമാദേവിയുടെ മോഹം. അതുകൊണ്ടു തന്നെ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. Read More …

ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി : തലസഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിന് ഇരയായി.   ടാക്‌സി ഡ്രൈവറും സഹയാത്രികനും ചേര്‍ന്നാണ് യുവതിടെ പീഡിപ്പിച്ചത്. ഗുരുഗ്രാമിലെ മാളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശിനിയെ ദ്വാരക മെട്രോ സ്റ്റേഷനു സമീപമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബിദുര്‍ സിങ് (23), സുമിത് (24) എന്നിവരെ അറസ്റ്റ് Read More …

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം: കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂര്‍ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജീഷ് പോലീസ് പിടിയിലായി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്വന്തം മകളുടെ നഗ്‌നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാവ്; പൂമ്പാറ്റയുടെ അഡ്മിന്‍ മലപ്പുറത്ത് അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ വീണ്ടും സജീവമാുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഘത്തില്‍ ഉള്‍പ്പെട്ടയാളെ മലപ്പുറത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു. വാട്‌സ്ആപ്പിന് സമാനമായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ ടെലഗ്രാം വഴി പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ ഷറഫ് അലിയെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച മലപ്പുറത്ത് നിന്നും വണ്ടൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്. Read More …

പണത്തിനുവേണ്ടി കുഞ്ഞിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റു: സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ

ചെന്നൈ: പണത്തിനു വേണ്ടി നവജാത ശിശുവിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് അരിയാളൂര്‍ ജില്ലയിലെ മീന്‍സുരുട്ടി ഗ്രാമത്തിലാണ് പണത്തിനു വേണ്ടി മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വില്‍ക്കുന്ന കാര്യം മാതാപിതാക്കര്‍ അടുത്ത ബന്ധുവിനെ അറിയിച്ചു. ഇതേതുടര്‍ന്ന് അടുത്ത ബന്ധു സിദ്ധ ഡോക്ടറുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ മക്കളില്ലാത്ത ദമ്ബതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ Read More …

യുവതി കൊല്ലപ്പെട്ട നിലയില്‍: കൊല നടത്തിയത് കഴുത്തില്‍ തോര്‍ത്തു മുറുക്കി

കിഴക്കമ്പലം: വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പട്ടിമറ്റം അത്താണിയിലെ വാടകവീട്ടിലാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയെ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശിനി ഇലിയ കാത്തും (37) ആണു മരിച്ചത്. കിടപ്പുമുറിയില്‍ കഴുത്തില്‍ തോര്‍ത്തു മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഒപ്പം താമസിച്ചുവന്ന ആസാം സ്വദേശിയായ ഭര്‍ത്താവ് മിജാറുള്‍ ഹക്കിനെ (28) രണ്ടുദിവസമായി കാണാനില്ലെന്നും Read More …

മദ്യലഹരിയില്‍ ചീത്ത വിളി; രണ്ടു യുവതികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു

കോട്ടയം: മദ്യലഹരിയില്‍ യാത്രക്കാരെ ചീത്ത വിളിക്കുകയും തടയാനെത്തിയ വനിതാ പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഘം അറസ്റ്റില്‍. പിങ്ക് പട്രോളിംഗ് സംഘത്തിലെ വനിതാ എ.എസ്.ഐ ലളിതയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവതികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു, ഇവരെ പൊലീസ് വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. മദ്യലഹരിയില്‍ സ്ത്രീകള്‍ വാഹനങ്ങള്‍ തടയുന്നതായും അക്രമം നടത്തുന്നതായും കണ്‍ട്രോള്‍ റൂമില്‍ നിന്നു Read More …

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: കുവൈത്തിലേക്ക് നഴ്‌സുമാരെ ലക്ഷങ്ങള്‍ കോഴവാങ്ങി റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതിഉതുപ്പ് വര്‍ഗീസിന്റെ കോട്ടയത്തെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്‌ട്രേറ്റാണ് നടപടി സ്വീകരിച്ചത്. കുവൈത്തിലേക്കുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ഉതുപ്പിനെതിരെയുള്ള കേസ്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുവഴി ഇയാള്‍ 300 കോടി തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍റ്റന്റ്‌സ് ആന്‍ഡ് ട്രാവല്‍സ് കൊച്ചി Read More …