അവിഹിത ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ യുവതി ഭര്‍ത്താവിനെ കൊന്ന് കെട്ടി തൂക്കി
ലുധിയാന: ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധത്തിലായ യുവതി ചെയ്തത് ഞെട്ടിക്കും. തന്റെ സുഹൃത്തുമായി അവിഹിതബന്ധം വിലക്കിയ യുവാവിനെ യുവതി കൊലപ്പെടുത്തി മരത്തില്‍ കെട്ടി തൂക്കി. ലുധിയാനയ്ക്കടുത്ത് ഭൈനി ദരേര വില്ലേജിലെ റായ്‌കോട്ടിനടുത്താണ സംഭവം. കൊല്ലപ്പെട്ട ജഗല്‍നാഥ് സിങ് മദ്യ ബിസിനസായിരുന്നു. റായ്‌കോട്ടില്‍ മദ്യഷോപ്പ് ഉടമയായ ദേവീന്ദര്‍ സിങും സുഹൃത്തുക്കളും ചേര്‍ന്നാണ് ജഗല്‍നാഥിനെ കൊലപ്പെടുത്തിയത്. ജഗ്പാലും ഹര്‍ജീത്ത കൗറിന്റെയും Read More …
